Highlights

‘ളോഹയിട്ട ചിലരാണെന്ന’ പരാമർശത്തിൽ മലക്കംമറിഞ്ഞ് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ്

പുൽപ്പള്ളി: വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിനിടെയുണ്ടായ സംഘർഷത്തിന് കാരണം ളോഹയിട്ട ചിലരാണെന്ന പരാമർശത്തിൽ മലക്കംമറിഞ്ഞ് ബിജെപി വയനാട് ജില്ലാ പ്രസിഡന്റ് കെപി മധു രംഗത്ത്. ളോഹയിട്ട ചിലരാണ് പുൽപ്പള്ളിയിൽ സംഘർഷത്തിന് ആഹ്വാനം...

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; നിർണായക വിവരങ്ങൾ ലഭിച്ചു

തിരുവനന്തപുരം: രണ്ട് വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസിന് നിർണായക വിവരങ്ങൾ ലഭിച്ചു. കുട്ടിയെ വാഹനത്തിൽ കൊണ്ടുപോകുന്നത് കണ്ടതായി സംശയം ഉന്നയിച്ച് ഈഞ്ചയ്ക്കലിലുള്ള കുടുംബം പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സ്റ്റേഷനിലെത്തിയ കുടുംബം ഇക്കാര്യം പൊലീസിനെ...

ടിപി വധക്കേസ്; ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് കെകെ രമ

കൊച്ചി: ടിപി ചന്ദ്രശേഖരൻ വധക്കേസിലെ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് കെകെ രമ. ഏറ്റവും നല്ല വിധിയാണ് വന്നിരിക്കുന്നതെന്നാണ് ടിപിയുടെ ഭാര്യയും എംഎൽഎയുമായ കെകെ രമ പ്രതികരിച്ച്. രണ്ട് പ്രതികളെ കൂടി ശിക്ഷിക്കാൻ തീരുമാനിച്ചത്...

13 വയസുകാരന്റെ ആത്മഹത്യ; കുട്ടിയുടെ ചിതാഭസ്മവുമായി സ്കൂളിലേക്ക് മാര്‍ച്ച്

ആലപ്പുഴ: കാട്ടൂരിൽ 13 വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് കുട്ടിയുടെ ചിതാഭസ്മവുമായി ബന്ധുക്കളും നാട്ടുകാരും സ്‌കൂളിലേക്ക് മാർച്ച്‌ നടത്തി. അധ്യാപകർ ശരീരികമായും മാനസികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം...

രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍

ഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും. അമിത് ഷായ്ക്കെതിരായ പരാമർശത്തില്‍ ബിജെപി നേതാവ് നല്‍കിയ പരാതിയിന്മേലാണ് രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകുന്നത്. ഉത്തർപ്രദേശിലെ സുല്‍ത്താൻപൂരിലെ കോടതിയിലാണ് രാഹുല്‍...

Popular

Subscribe

spot_imgspot_img