Highlights

കേന്ദ്ര വനംമന്ത്രി വയനാട്ടിൽ വരുന്നത് രാഹുല്‍ ഗാന്ധിക്കെതിരെ പറയാൻ, സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയം; യുഡിഎഫ്

വയനാട്: കേന്ദ്ര വനംവകുപ്പ് മന്ത്രിയുടെ വയനാട് സന്ദർശനത്തിന് പിന്നിൽ രാഷ്ട്രീയമെന്ന് യുഡിഎഫ്.ബേലൂര്‍ മഖ്‌ന കൊലപ്പെടുത്തിയ അജീഷിന് കര്‍ണാടക ധനസഹായം നല്‍കിയതിനെതിരെ ബിജെപി പ്രതിഷേധിക്കുന്നത് എന്തിനാണെന്ന് ടി സിദ്ദിഖ് എംഎല്‍എ ചോദിച്ചു. ആശ്വാസ ധനം...

അജ്മീറിൽ കേരള പൊലീസിന് നേരെ വെടിവയ്പ്; 2 പേർ അറസ്റ്റിൽ

രാജസ്ഥാൻ: അജ്മീറിൽ കേരള പൊലീസിന് നേരെ വെടിവെയ്പ്പ്… വെടിയുതിർത്തത് മോഷണക്കേസിലെ പ്രതികളാണ് .. ആലുവ, കുട്ടമശേരി എസ്‌പി ഓഫീസ് എന്നിവിടങ്ങളിൽ മോഷണം നടത്തിയ പ്രതികളാണ് വെടിവച്ചത്. ആലുവ എസ്‌പിയുടെ സ്പെഷ്യൽ സ്‌ക്വാഡ് അജ്‌മീരിൽ...

മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ അന്തരിച്ചു

ഡൽഹി: മുതിർന്ന സുപ്രീം കോടതി അഭിഭാഷകൻ ഫാലി എസ്. നരിമാൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 95 വയസ്സായിരുന്നു. ഇന്നലെ രാത്രി ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനായ അദ്ദേഹത്തെ രാജ്യം പദ്മവിഭൂഷൺ, പദ്മഭൂഷൺ...

യുപിയിലും ഡൽഹിയിലും സീറ്റ് ധാരണയ്ക്ക് ഇന്ത്യ സഖ്യം

ഡൽഹി : ഡൽഹി എഎപിയുമായി സീറ്റ് ധാരണയിലേക്ക് എത്തിയ കോൺഗ്രസ് നേതൃത്വം ഉത്തര്‍പ്രദേശിലും സീറ്റ് ധാരണയിലേക്ക് പോവുകയാണ്. ഛണ്ഡീഗഡ് മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഇന്ത്യ സഖ്യത്തിന് ഊര്‍ജ്ജമാകുന്നു. പഞ്ചാബ്...

രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തുന്നത് പൊറോട്ട തിന്നാന്‍; ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

കോഴിക്കോട്: വയനാട് എംപി രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തുന്നത് പൊറോട്ട തിന്നാന്‍ മാത്രമെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വയനാട്ടിലെ ജനങ്ങളുടെ ഏതെങ്കിലും ഒരു പ്രശ്‌നം അഡ്രസ് ചെയ്യാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. ഈ...

Popular

Subscribe

spot_imgspot_img