Highlights

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി; മലപ്പുറത്ത് കുറവുള്ളത് 2954 സീറ്റുകള്‍ മാത്രമെന്ന് വിശദീകരണം

തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി. മലപ്പുറത്ത് പ്ലസ് വണ്ണിൽ കുറവുള്ളത് 2954 സീറ്റുകള്‍ മാത്രമെന്നാണ് മന്ത്രിയുടെ വിശദീകരണം. അണ്‍ എയ്ഡഡ് ഒഴികെ 11,083 സീറ്റുകള്‍ ജില്ലയിൽ...

മാ​ഹി​; ബോം​ബ് സ്ക്വാ​ഡി​ന്‍റെ പ​രി​ശോ​ധ​ന

മാ​ഹി: മേ​ഖ​ല​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ബോം​ബ് സ്ക്വാ​ഡി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മാ​ഹി പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. എ​ര​ഞ്ഞോ​ളി​യി​ൽ ന​ട​ന്ന ബോം​ബ് സ്ഫോ​ട​ന​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ​രി​ശോ​ധ​ന. ചെ​റു​ക​ല്ലാ​യി, ചാ​ല​ക്ക​ര പ​ള്ളൂ​ർ, ഇ​ര​ട്ട​പി​ലാ​ക്കൂ​ൽ, ഈ​സ്റ്റ് പ​ള്ളൂ​ർ, ചെ​മ്പ്ര,...

ഒ.​ആ​ർ.കേ​ളു മ​ന്ത്രി​യാ​കു​ന്ന​ത് പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കും നേ​ട്ട​മാ​കും​ -സി.​പി.​എം

ക​ൽ​പ​റ്റ: ഒ.​ആ​ർ. കേ​ളു എം.​എ​ൽ.​എ മ​ന്ത്രി​യാ​കു​ന്ന​ത് വ​യ​നാ​ടി​നും പ​ട്ടി​ക​വ​ർ​ഗ -ജാ​തി വി​ഭാ​ഗ​ങ്ങ​ൾ​ക്കും വ​ലി​യ നേ​ട്ട​മാ​കു​മെ​ന്ന് സി.പി.എം ജി​ല്ല സെ​ക്ര​ട്ടേ​റി​യ​റ്റ് പ​റ​ഞ്ഞു. ജി​ല്ല നേ​രി​ടു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യം ഉ​ൾ​പ്പെ​ടെയുള്ള പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​ൻ...

10 ഇന്ത്യക്കാരെ യുക്രെയ്ൻ യുദ്ധമേഖലയിൽ നിന്ന് തിരിച്ചയച്ചു

ഡൽഹി: യുക്രെയ്നുമായുള്ള യുദ്ധത്തിന് റഷ്യൻ സൈന്യം റിക്രൂട്ട് ചെയ്ത 10 ഇന്ത്യക്കാരെ മോചിപ്പിച്ച് ഇന്ത്യയിലേക്ക് തിരിച്ചയച്ചതായി വിദേശകാര്യ മന്ത്രാലയം വെളിപ്പെടുത്തി. മോചിതരാകാൻ ആഗ്രഹിക്കുന്ന 25ഓളം പേർ ഇതുവരെ തങ്ങളെ ബന്ധപ്പെട്ടതായും10 ഇന്ത്യക്കാരെ മോചിപ്പിച്ചതായും വിദേശകാര്യ...

ഇടുക്കിയിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ട സംഭവം: ആനസവാരി കേന്ദ്രം പ്രവർത്തിച്ചത് നിയമവിരുദ്ധമായി; വനം വകുപ്പ് കേസെടുത്തു

ഇടുക്കി:ഇടുക്കിയലെ ആനസഫാരി കേന്ദ്രത്തിൽ ആനയുടെ ആക്രമണത്തിൽ പാപ്പാൻ കൊല്ലപ്പെട്ടതിൽ വനംവകുപ്പ് കേസെടുത്തു.കേരള ഫാം എന്ന ആനസഫാരി കേന്ദ്രം പ്രവർത്തിച്ചിരുന്നത് നിയമ വിരുദ്ധമായാണെന്ന് കണ്ടെത്തി. ഇടുക്കി ജില്ലയിലെ 9 ആന സഫാരി കേന്ദ്രങ്ങളും പ്രവർത്തിക്കുന്നത്...

Popular

Subscribe

spot_imgspot_img