Highlights

മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കെ.സി വേണുഗോപാൽ

ആലപ്പുഴ: ആലപ്പുഴ സീറ്റിൽ മത്സരിക്കാൻ സംസ്ഥാന നേതൃത്വത്തെ സന്നദ്ധത അറിയിച്ച് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. സ്ഥാനാർത്ഥി പട്ടികയിൽ സാമുദായിക സന്തുലനം ഉറപ്പ് വരുത്തി പാർട്ടി തീരുമാനിച്ചാൽ താൻ മത്സരിക്കുന്നത് പരിഗണിക്കാമെന്ന്...

മാസപ്പടിയിൽ യഥാര്‍ത്ഥ പ്രതി മുഖ്യമന്ത്രി: മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ. സിഎംആര്‍എല്ലിന് വേണ്ടി ഭൂ പരിധി നിയമത്തിൽ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്ന് മാത്യു കുഴൽനാടൻ. കൈ വശം വെക്കാവുന്ന ഭൂമിയുടെ...

കോൺഗ്രസിലെ ഉൾപ്പോര് യു.ഡി.എഫിന് തിരിച്ചടിയായി

പാ​വ​റ​ട്ടി: കോ​ൺ​ഗ്ര​സി​ന് സ്വാ​ധീ​ന​മു​ള്ള വാ​ർ​ഡാ​യി​ട്ടും സ്ഥാ​നാ​ർ​ഥി​ക്ക് ജ​ന​സ​മ്മ​തി​യി​ല്ലാ​ത്ത​തും പാ​ർ​ട്ടി​ക്കു​ള്ളി​ലെ ഉ​ൾ​പ്പോ​രും മു​ല്ല​ശേ​രി പ​ഞ്ചാ​യ​ത്ത് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫി​നെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ളി. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച മോ​ഹ​ന​ൻ വാ​ഴ​പ്പി​ള്ളി​ക്ക് വേ​ണ്ടി ഇ​പ്പോ​ഴ​ത്തെ സ്ഥാ​നാ​ർ​ഥി...

പിവി സത്യനാഥൻ കൊലക്കേസ്; പ്രതി അഭിലാഷിന്‍റെ മൊഴി 

കോഴിക്കോട്: കൊയിലാണ്ടിയിൽ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പിവി സത്യനാഥനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഭിലാഷിന്‍റെ മൊഴിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിവി സത്യനാഥൻ തന്നെ മനപൂര്‍വം അവഗണിച്ചുവെന്നും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്ന്...

മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി

ഡൽഹി: മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കി അസം സർക്കാർ. അസം സര്‍ക്കാര്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്നാണ് മുസ്ലീം വിവാഹ- വിവാഹ മോചന രജിസ്ട്രേഷൻ ആക്ട് റദ്ദാക്കാൻ തീരുമാനിച്ചത്....

Popular

Subscribe

spot_imgspot_img