Highlights

വഴുതക്കാട് വാട്ടർ അതോറിറ്റി ചീഫ് എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു

തിരുവനന്തപുരം : വഴുതക്കാട് വാട്ടർ അതോറിറ്റി ചീഫ് എൻജിനിയറുടെ ഓഫീസ് റെസിഡന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ഉപരോധിച്ചു..വഴുതക്കാട് ഉദാര ശിരോമണി റോഡിൽ പത്ത് മാസത്തിൽ അധികമായി കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം...

പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണം; പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പി പൊലീസ്

കൽപ്പറ്റ: പൂക്കോട് വെറ്റിനറി കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്.. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത. ആദ്യം പ്രതിചേർക്കപ്പെട്ട പന്ത്രണ്ടുപേർ ഇപ്പോഴും ഒളിവിലാണ്. ഇവർക്കായുള്ള പൊലീസിൻ്റെ...

എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ അന്തിമ തീരുമാനം ഇന്ന്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയുടെ ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഇന്ന് തീരുമാനമാകും. വൈകീട്ട് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ചേരുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോ​ഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. നാളെ സ്ഥാനാർത്ഥികളെ...

ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷ എഴുതുന്നത്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി...

കേരളത്തിൽ സിപിഐഎമ്മിനും കോൺ​ഗ്രസിനും പ്രതീക്ഷ നഷ്ടപ്പെട്ടു കേരളമണ്ണ് ബിജെപിക്ക് പാകപ്പെട്ടു പികെ കൃഷ്ണദാസ്

കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സിപിഐഎമ്മും കോൺഗ്രസും ദുർബലമാകുന്നു. അവർക്ക് പ്രതീക്ഷ നഷ്ടപ്പെട്ടു എന്നും കൃഷ്ണദാസ് പറഞ്ഞു.എൻഡിഎ സംസ്ഥാന നേതൃ യോഗം ചേർന്നു....

Popular

Subscribe

spot_imgspot_img