Highlights

നാ​ലു വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ റി​പ്പോ​ർ​ട്ട് ഇ​ന്ന്.

തി​രു​വ​ന​ന്ത​പു​രം: യു​ജി​സി മാ​ന​ദ​ണ്ഡം കൃ​ത്യ​മാ​യി പാ​ലി​ക്കാ​തെ നി​യ​മ​നം ന​ട​ത്തി​യെ​ന്നു ക​ണ്ടെ​ത്തി​യ നാ​ലു വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​റു​ടെ റി​പ്പോ​ർ​ട്ട് ഇ​ന്ന്. കാ​ലി​ക്ക​റ്റ്, ഡി​ജി​റ്റ​ൽ, ഓ​പ്പ​ണ്‍, സം​സ്കൃ​തം എ​ന്നീ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ കാ​ര്യ​ത്തി​ലാ​ണ് ഗ​വ​ർ​ണ​റു​ടെ...

പ്രതിഷേധത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം.

കോതമംഗലം: കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധിക ഇന്ദിരയുടെ മൃതദേഹവുമായി നടത്തിയ പ്രതിഷേധത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടക്കാല ജാമ്യം. കോതമംഗലത്തെ സമരപ്പന്തലില്‍ നിന്ന് രാത്രി അറസ്റ്റിലായ മാത്യൂ കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ്...

സിദ്ധാർത്ഥിന്റെ മരണത്തിൽ ദുരൂഹത, ഹോസ്റ്റലിൽ പുതിയ പരിഷ്‌കാരങ്ങൾ

വയനാട്: സിദ്ധാർത്ഥിന്റെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ ഉയരുന്നതായി റിപ്പോ‌ർട്ട്. സിദ്ധാർത്ഥ് മരിച്ചത് അധികൃതർ അറിയുന്നതിന് മുൻപുതന്നെ കോളേജിൽ ആംബുലൻസ് എത്തിയതിലാണ് ദുരൂഹത ഉയരുന്നത്.മൃതദേഹം കൊണ്ടുപോകാൻ പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി കിട്ടിയെന്നാണ് ഉച്ചയ്ക്ക്...

തോമസ് ഐസക്കിന്‌ വീണ്ടും ഇഡി നോട്ടീസ്

കൊച്ചി: മസാല ബോണ്ട് കേസിൽ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്‌ വീണ്ടും ഇഡി (എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്‍റെ) നോട്ടീസ്. ഈ മാസം 12 ന് ഹാജരാകാൻ ഇഡി നിർദ്ദേശം. മസാല ബോണ്ട് ഇറക്കിയതുമായി ബന്ധപ്പെട്ട...

കിരീട വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ​ഗോപി

തിരുവനന്തപുരം: തന്റെ കുടുംബത്തിന്റെ നേർച്ചയായിരുന്നു കിരീടമെന്നും അത് ഓഡിറ്റ് നടത്താൻ മറ്റ് പാർട്ടികൾക്ക് എന്ത് അധികാരമാണുള്ളതെന്നും കിരീട വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ​ഗോപി. തൃശൂരിലെ ലൂര്‍ദ്ദ് പള്ളിയിലെ മാതാവിന് കിരീടം സമര്‍പ്പിച്ചത് തന്‍റെ ആചാരത്തിന്‍റെ...

Popular

Subscribe

spot_imgspot_img