Highlights

സപ്ലൈകോയിൽ കെ റൈസും, സബ്സിഡി സാധനങ്ങളും എത്തിയില്ല; ഉദ്ഘാടനത്തിന് ശേഷം എത്തിക്കുമെന്ന് അധികൃതർ

തിരുവനന്തപുരം: കെ റൈസ് ഉദ്ഘാടനം നടക്കാനിരിക്കെ അരി ഇതുവരെ സപ്ലൈകോയിൽ എത്തിയിട്ടില്ലെന്ന് റിപ്പോർട്ടുകൾ. 13 ഇന സബ്സിഡി സാധനങ്ങളും ഔട്ട്‌ലെറ്റുകളിൽ എത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.സപ്ലൈകോയുടെ സംസ്ഥാന സർക്കാരിന്റെ ശബരി അരി വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം...

കൊടുംചൂടിൽ കേരളം 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിൽ അസഹനീയമായ ചൂട് തുടരും. താപനില കൂടുന്നതിനാൽ സംസ്ഥാനത്ത് 10 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ കാസർ​ഗോഡ് ജില്ലകളിൽ...

സി.എ.എ വിരുദ്ധ സമരത്തിൽ വി.ടി ബല്‍റാം അടക്കം 62 പ്രവർത്തകർക്ക് എതിരെ കേസ് .

തിരുവനന്തപുരം: ഇന്നലെ രാജ്ഭവനിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ പങ്കെടുത്ത കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം അടക്കം 62 പേര്‍ക്കെതിരെയാണ് കേസ്. എസ്.ഡി.പി.ഐ രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെയും പൊലിസ് കേസെടുത്തു. പൗരത്വ നിയമ...

കടമെടുപ്പില്‍ പ്രത്യേക പരിഗണന വേണം കാരണങ്ങൾ നിരത്തി കേരളം

വിവിധ കാരണങ്ങൾ കൊണ്ടാണ് കടമെടുപ്പില്‍ പ്രത്യേക പരിഗണന വേണമെന്ന് കേരളം വാദിക്കുന്നത് മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി കടമെടുക്കലിനു കേരളത്തിനു പ്രത്യേക പരിഗണന നല്‍കണമെന്നു സുപ്രീം കോടതി ഇന്നലെ ആവശ്യപ്പെട്ടതിനുള്ള മറുപടി ഇന്നു കേന്ദ്ര സര്‍ക്കാര്‍...

ശ​ബ​രി​മ​ല ന​ട ഇ​ന്ന് തു​റ​ക്കും

ശ​ബ​രി​മ​ല: മീ​ന​മാ​സ പൂ​ജ​ക​ൾ​ക്കും പൈ​ങ്കു​നി ഉ​ത്സ​വ​ത്തി​നു​മാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട ഇ​ന്നു തു​റ​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ത​ന്ത്രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മേ​ൽ​ശാ​ന്തി പി.​എ​ൻ. മ​ഹേ​ഷ് ന​ട​തു​റ​ന്ന് ദീ​പ​ങ്ങ​ൾ തെ​ളി​ക്കും. പൈ​ങ്കു​നി ഉ​ത്സ​വ​ത്തി​ന് 16ന് ​രാ​വി​ലെ കൊ​ടി​യേ​റും. 25ന് ​ആ​റാ​ട്ടി​നു...

Popular

Subscribe

spot_imgspot_img