Highlights

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ മകൻ ആൽബി(19)നായി പ്രാർഥനയോടെ കുടുംബാംഗങ്ങളും നാട്ടുകാരും. അപകടവിവരമറിഞ്ഞതുമുതൽ ആനച്ചാലിലെ അറയ്ക്കൽ വീട്ടിലേക്ക് ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും എത്തുന്നു. അവർ കുടുംബാംഗങ്ങളെ...

അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനിലയില്‍ വീണ്ടും ആശങ്ക

ഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ സി.ബി.ഐ. ആറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ആരോഗ്യനിലയില്‍ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ അഭിഭാഷകന്‍. ജയിലില്‍ കഴിയുന്ന അദ്ദേഹത്തിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉറക്കത്തിനിടെ അപകടകരമാംവിധം...

മഴ കനക്കുന്നു: സംസ്ഥാനത്ത് വ്യാപക നാശനഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. വിവിധ ഭാ​ഗങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ സംഭവിച്ചു. തൃശ്ശൂർ ചെമ്പുക്കാവിൽ വീട്ടുവളപ്പിൽ നിന്ന് തെങ്ങ് റോഡിലേക്ക് മറിഞ്ഞുവീണു. ഇതിനെ തുടർന്ന് ചെമ്പുക്കാവ് പള്ളി മൂല റോഡിൽ ഗതാഗതം ഭാഗികമായി...

ഓർമ്മകളിൽ കുഞ്ഞൂഞ്ഞ് ഉമ്മൻചാണ്ടി പിന്നിൽ നിന്ന് നയിച്ച ഏകപദയാത്ര അതായിരുന്നു..

കഴിഞ്ഞ പതിറ്റാണ്ടുകളിൽ കേരളം കണ്ട ഏറ്റവും ജനകീയനായി നേതാവ് . ഏറ്റവും കൂടുതൽ ആളുകളുമായി സംവദിച്ച ജനനായകൻ. ഏറ്റവും കൂടുതൽ പൗര നിവേദനങ്ങളിൽ ഒപ്പിട്ട് താഴെത്തട്ടിലേക്ക് കൈമാറിയ മുഖ്യമന്ത്രി.അനേകരുടെ ഇരുട്ടിനെ ഇല്ലാതാക്കുകയും സഞ്ചരിക്കുന്ന...

പാരമ്പര്യ ഭൂമി തിരികെ കിട്ടാനുളള നഞ്ചിയമ്മയുടെ കാത്തിരിപ്പ് തുടരും

അട്ടപ്പാടിയിൽ അന്യാധീനപ്പെട്ട പാരമ്പര്യ ഭൂമി തിരികെ കിട്ടാനുളള നഞ്ചിയമ്മയുടെ കാത്തിരിപ്പ് തുടരും. കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും അക്കാരണത്താൽ ഭൂമി വിട്ടു നൽകാൻ കഴിയില്ലെന്നും അട്ടപ്പാടി തഹസീൽദാർ ഷാനവാസ് വിശദീകരിച്ചു. നഞ്ചമ്മയ്ക്ക് അനുകൂലമായ വിധി...

Popular

Subscribe

spot_imgspot_img