വേ​ന​ൽ കൂടും ​മു​ൻപ് കു​ഴ​ൽ​ കി​ണ​ർ നി​ർ​മാ​ണം​ വർധിക്കുന്നു

പു​തു​ന​ഗ​രം: സാ​ധാ​ര​ണ​യാ​യി വ​ര​ൾ​ച്ച ശ​ക്തി പ്രാ​പി​ക്കു​ന്ന മാ​ർ​ച്ചി​ലാ​ണ് കു​ഴ​ൽ കി​ണ​ർ നി​ർ​മാ​ണം ആ​രം​ഭി​ക്കാ​റ്. നി​ല​വി​ൽ ജ​നു​വ​രി​യി​ൽ​ത​ന്നെ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കു​ഴ​ൽ​കി​ണ​റു​ക​ൾ കു​ഴി​ക്കു​ന്നു​ണ്ട്. കൊ​ടു​വാ​യൂ​ർ, കൊ​ല്ല​ങ്കോ​ട്, പു​തു​ന​ഗ​രം, പ​ട്ട​ഞ്ചേ​രി, പെ​രു​വെ​മ്പ്, എ​ല​വ​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണി​ത് കൂ​ടു​ത​ൽ. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തേ​ക്കാ​ൾ ക​ടു​ത്ത ജ​ല​ക്ഷാ​മം ഉ​ണ്ടാ​കു​മെ​ന്ന ഭീ​തി​യി​ലാ​ണ് കൂ​ടു​ത​ലാ​യി കു​ഴ​ൽ​കി​ണ​ർ കു​ഴി​ക്കു​ന്ന​ത്. ചി​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ത് ഭൂ​ഗ​ർ​ഭ​ജ​ല​വി​ധാ​നം കൂ​ടു​ത​ൽ താ​ഴാ​ൻ ഇ​ട​യാ​ക്കു​ന്നു.

വ​ട​വ​ന്നൂ​ർ, പു​തു​ന​ഗ​രം മേ​ഖ​ല​യി​ൽ കു​ഴ​ൽ​കി​ണ​റു​ക​ൾ വ​ർ​ധി​ച്ച​ത് തു​റ​ന്ന കി​ണ​റു​ക​ളി​ലെ വെ​ള്ളം വ​റ്റാ​ൻ കാ​ര​ണ​മാ​കു​ന്നെ​ന്ന് നാ​ട്ടു​കാ​ർ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി ന​ൽ​കി. കൃ​ഷി​യാ​വ​ശ്യ​ത്തി​ന് വ​ൻ​തോ​തി​ൽ ഭൂ​ഗ​ർ​ഭ​ജ​ലം ഊ​റ്റു​ന്ന​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് വ​ഴി​വെ​ക്കു​ന്ന​ത്. 24 മ​ണി​ക്കൂ​റും സൗ​ജ​ന്യ വൈ​ദ്യു​തി ഉ​പ​യോ​ഗി​ച്ച് വെ​ള്ള​മൂ​റ്റു​ന്ന​വ​ർ വ​ർ​ധി​ച്ച​തി​നാ​ൽ മി​നി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ളി​ലും ജ​ല​വി​ത​ര​ണം ഇ​ട​ക്കി​ടെ നി​ശ്ച​ല​മാ​കു​ന്നു​ണ്ട്. നി​യ​ന്ത്ര​ണ​മി​ല്ലാ​തെ കു​ഴ​ൽ​കി​ണ​ർ നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ സ​ർ​ക്കാ​ർ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വേ​ന​ല​ടു​ക്കു​ന്ന​തി​നു​മു​മ്പേ കു​ഴ​ൽ​കി​ണ​റു​ക​ൾ വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ കൃ​ത്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ഭൂ​ഗ​ർ​ഭ ജ​ല​വ​കു​പ്പും സ​ർ​ക്കാ​റും ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും കൃ​ഷി​വ​കു​പ്പി​നും ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യ​വും വ​ർ​ധി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...