ചെന്നൈ: തമിഴ്‌നാട്ടിലെ ഗ്രാമീണർ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചു. ഡി.എം.കെ സര്‍ക്കാറിനെതിരെ പ്രതിഷേധിച്ചാണ് തമിഴ്‌നാട്ടിലെ നിരവധി ഗ്രാമീണർ ഇന്നലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചത്. കാഞ്ചിപുരം ജില്ലയിലെ ഏകനാപുരം ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും ഇന്നലെ വോട്ട്...
കുളത്തൂപ്പുഴ: കുടുംബ വഴക്കിനെ തുടര്‍ന്നുള്ള വാക്കുതര്‍ക്കം സംഘര്‍ഷത്തിൽ കലാശിച്ചത് മൂലം അച്ഛനും മകനും പരിക്കേറ്റു. തലക്ക് പരിക്കേറ്റ മകനെയും കൈ ഒടിഞ്ഞു തൂങ്ങിയ നിലയില്‍ പിതാവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുളത്തൂപ്പുഴ ഇ. എസ്....
കാസർകോട്: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ജയിലിലാകുമെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി. സി.പി.എമ്മുകാർ ചെവിയിൽ നുള്ളിക്കോ എന്നും തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ ഷാജി പറഞ്ഞു.
''ഞാൻ...
കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം കോട്ടയം ജില്ല പ്രസിഡന്‍റ് സ്ഥാനവും യു.ഡി.എഫ് ജില്ലകൺവീനർ സ്ഥാനവും രാജിവെച്ച സജി മഞ്ഞക്കടമ്പിൽ ബി.ജെ.പി സഖ്യത്തിലേക്ക്. എൻ.ഡി.എ പ്രവേശനത്തിന്‍റെ ഭാഗമായി സജി പുതിയ രാഷ്ട്രീയ പാർട്ടി...