Staff Editor

3020 POSTS

Exclusive articles:

ലഹരി മാഫിയ ആക്രമണം; മു​ഖ്യ പ്ര​തി​ക​ൾ അ​റ​സ്റ്റിൽ

താ​മ​ര​ശ്ശേ​രി: കു​ടു​ക്കി​ലു​മ്മാ​ര​ത്ത് വ്യാ​പാ​രി​യെ ക​ട​യി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ മു​ഖ്യ പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെയ്തു. താ​മ​ര​ശ്ശേ​രി ചു​ട​ല​മു​ക്ക് ന​ട്ടൂ​ർ വീ​ട്ടി​ൽ പൂ​ച്ച ഫി​റോ​സ് എ​ന്ന ഫി​റോ​സ്ഖാ​ൻ (34), കു​ടു​ക്കി​ലു​മ്മാ​രം ആ​ല​പ്പ​ടി​മ്മ​ൽ ക​ണ്ണ​ൻ...

ജോസ്.കെ.മാണിയും വി.എൻ.വാസവനും കൊട്ടിക്കലാശത്തിന് എത്തിയില്ല; കോട്ടയത്ത് വിവാദം

കോട്ടയം: കോട്ടയത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് മന്ത്രി വി.എൻ.വാസവനും ജോസ്.കെ.മാണിയും എത്താതിരുന്നതിനെ ചൊല്ലി വിവാദം. എൽഡിഎഫിലെ ഭിന്നതയാണ് ഇരുവരും വിട്ടു നിൽക്കാൻ കാരണമെന്ന് മോൻസ് ജോസഫ് എംഎൽഎ ആരോപിച്ചു . തോൽവി ഭയന്ന്...

ഇന്ത്യയിലേക്കുള്ള സന്ദർശനം മാറ്റി; ചൈനയിലെത്തി ഇലോൺ മസ്‌ക്

ബെയ്ജിങ്: ടെസ്ല സി.ഇ.ഒ ഇലോൺ മസ്‌ക് ഞായറാഴ്ച ബെയ്ജിങിലെത്തി. ഇന്ത്യയിലേക്കുള്ള സന്ദർശനം മാറ്റിവെച്ച് ദിവസങ്ങൾക്കകമാണ് മസ്‌കിന്റെ ചൈനീസ് സന്ദർശനം. ചൈന കൗൺസിൽ ഫോർ പ്രൊമോഷൻ ഓഫ് ഇന്റർനാഷണൽ ട്രേഡിന്റെ ക്ഷണപ്രകാരമാണ് മസ്‌ക് ഇന്ന് ഉച്ചയോടെ...

ഇ.ഡിയെയും സി.ബി.ഐയെയും വിമർശിക്കുന്ന ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിന് വിലക്ക്

ഡൽഹി: കേന്ദ്ര ഏജൻസികളെ വിമർശിച്ചതിന് ആം ആദ്മി പാർട്ടിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയെന്ന് പാർട്ടി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി ആരോപിച്ചു. ‘ബി.ജെ.പിയുടെ മറ്റൊരു രാഷ്ട്രീയ ആയുധമായ...

ഇ.പി ജയരാജനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കാതെ എം.വി. ഗോവിന്ദൻ 

തിരുവനന്തപുരം: എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയതിൽ പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവിധ വിഷയങ്ങളിൽ പ്രതികരിക്കവെ, ഇ.പി...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img