Staff Editor

3020 POSTS

Exclusive articles:

നാളെ അഞ്ച് മണിക്ക് ‘റോബിൻ’ ഓടിത്തുടങ്ങുമെന്ന് ഉടമ, സമ്മതിക്കില്ലെന്ന് എംവിഡി

പത്തനംതിട്ട: സമൂഹമാദ്ധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ റോബിൻ ബസ് നാളെ നിരത്തിലിറങ്ങുമെന്ന് ഉടമ. നാളെ പുലർച്ചെ അ‌ഞ്ച് മണിക്ക് പത്തനംതിട്ടയിൽ നിന്നും കോയമ്പത്തൂരിലേയ്‌ക്ക് പുറപ്പെടുമെന്നും ഹൈക്കോടതിയുടെ സംരക്ഷണം വാങ്ങിയിട്ടുണ്ടെന്നും ബസ് ഉടമ അറിയിച്ചത്....

സുരേഷ് ഗോപി എന്റെ സ്‌പോൺസർ; സ്‌നേഹം അനുഭവിക്കാൻ ഭാഗ്യം കിട്ടിയ ആളാണ് താനെന്ന് അമൃത സുരേഷ്

കേരളത്തിലെ റിയാലിറ്റി ഷോകളെ ഹിറ്റാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച പരിപാടിയാണ് ഐഡിയ സ്റ്റാർ സിംഗ‌ർ. അതിലൂടെ സിനിമാ മേഖലയ്ക്ക് നിരവധി അതുല്യ ഗായകരയും ലഭിച്ചു. ഐഡിയ സ്റ്റാർ സിംഗറിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ...

യൂത്ത്  കോൺഗ്രസ്  വ്യാജ തിരിച്ചറിയൽ കാർഡ്: രാജ്യ സുരക്ഷയെ ബാധിക്കുമെന്ന് ബിജെപി, ഡിവൈഎഫ്ഐയും പരാതി നൽകി

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡുകൾ വ്യാപകമായി ഉപയോഗിച്ചെന്ന വിവാദം പുതിയ തലത്തിലേക്ക് എത്തിയതോടെ കോൺഗ്രസും യൂത്ത് കോൺഗ്രസും കടുത്ത പ്രതിരോധത്തിലായി. രാജ്യ സുരക്ഷയെത്തന്നെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി...

‘ഡീപ്ഫേക്ക് വീഡിയോകൾ രാജ്യത്ത് വലിയ ആശങ്ക സൃഷ്ടിക്കും’, നരേന്ദ്രമോദി

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്ത് ഡീപ്‌ഫേക്ക് വീഡിയോകൾ നിർമിക്കുന്നത് രാജ്യത്ത് വലിയ ആശങ്ക സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത്തരം വീഡിയോകൾ പ്രചരിക്കുന്നതിന് മുൻപ് തന്നെ ഡീപ് ഫേക്കുകൾ ഫ്ളാഗ് ചെയ്യാൻ ചാ​റ്റ്ജിപിടി...

മദ്യലഹരിയിൽ വ്യവസായിയുടെ ഭാര്യയെ അഞ്ചംഗ സംഘം അതിക്രൂര ബലാത്സംഗത്തിനിരയാക്കി

കാണപൂർ: വ്യവസായിയുടെ വീട് കൊള്ളയടിച്ച് മോഷണ സംഘം ഭാര്യയെ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു. ഉത്തർപ്രദേശിലെ ബിജ്‌നോർ ജില്ലയിലാണ് സംഭവം. അഞ്ചുപേർ ചേർന്നാണ് യുവതിയെ അതിക്രൂര പീഡനത്തിനിരയാക്കിയത്. വീട്ടിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ, രണ്ട് കിലോ വെള്ളിയിലുള്ള...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img