Staff Editor

3020 POSTS

Exclusive articles:

ഫലസ്തീനിയന്‍ ഫ്രീഡം മൂവ്‌മെന്റ് നേതാവ് ഖാലിദ് അബൂ ഹിലാല്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഗസ്സ: ഫലസ്തീനിയന്‍ ഫ്രീഡം മൂവ്‌മെന്റ് നേതാവ് ഖാലിദ് അബൂ ഹിലാല്‍ ഇസ്‌റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രദേശിക സോഴ്‌സുകളെ ഉദ്ധരിച്ച് ഖുദ്‌സ് ന്യൂസ് നെറ്റ് വര്‍ക്ക് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ചതാണ് ഇക്കാര്യം. ഗസ്സ...

ജമ്മു കശ്മിരിലെ കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍; അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു

ശ്രീനഗര്‍: കശ്മിരിലെ കുല്‍ഗാം ജില്ലയില്‍ ഏറ്റുമുട്ടലിനിടെ അഞ്ച് ലക്ഷ്‌കര്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്നും ആയുധങ്ങള്‍ പിടിച്ചെടുത്തു. ഡി.എച്ച് പോറ മേഖലയില്‍ വെടിവെപ്പ് തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നായി വിവരം ലഭിച്ചതിനെ...

വെസ്റ്റ് ബാങ്കിലെ ഇബ്‌നു സീനാ ആശുപത്രിയിലും ഇസ്രായേൽ ആക്രമണം; നിരവധി പേര്‍ക്ക് പരുക്ക്

തെല്‍ അവിവ്: ഗസ്സയിലെ അല്‍ -ശിഫ ആശുപത്രിക്ക് പിന്നാലെ വെസ്റ്റ് ബാങ്കിലെ ഇബ്‌നു സീന ആശുപത്രിയും വളഞ്ഞ് ഇസ്‌റാഈല്‍ സേന. 80 സൈനിക വാഹനങ്ങളുമായാണ് സേന ജെനിന്‍ അഭയാര്‍ഥി ക്യാംപിലെ ആശുപത്രി വളഞ്ഞത്....

സപ്ലൈക്കോയിലെ വില വര്‍ധന പഠിക്കാന്‍ മൂന്നംഗ സമിതി

തിരുവനന്തപുരം: സപ്ലൈക്കോ വിലവര്‍ധന പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഭക്ഷ്യവകുപ്പ് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് സമിതിയെ രൂപികരിച്ചത്. സപ്ലൈകോ എംഡി, സിവില്‍ സപ്ലൈസ് സെക്രട്ടറി എന്നിവര്‍ ഉള്‍പ്പെട്ടതാണ് സമിതി. 15 ദിവസത്തിനകം...

എ 350-900 എയർക്രാഫ്റ്റുമായി എയർഇന്ത്യ, വൈറലായി വിമാനങ്ങളുടെ ചിത്രങ്ങൾ

ന്യൂഡൽഹി: എയർ ഇന്ത്യ പുറത്തിറക്കിയ പുതുതായി രൂപകൽപ്പന ചെയ്ത വിമാനങ്ങളുടെ ചിത്രങ്ങൾ വൈറലാകുന്നു. എ 350-900 മോഡൽ എയർക്രാഫ്​റ്റ് സിംഗപ്പൂരിൽ നിന്നും ഫ്രാൻസിലെ തൗലോസിലേക്ക് ഇന്ന് എത്തിച്ചു. വിമാനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img