Staff Editor

3020 POSTS

Exclusive articles:

കുപ്രസിദ്ധ ഗുണ്ടാത്തലവൻ മരട് അനീഷിന് നേരെ ജയിലിൽ വധശ്രമം; ബ്ലേഡുപയോഗിച്ച് വരഞ്ഞു, ഗുരുതര പരിക്ക്

തൃശൂർ: കൊച്ചിയിലെ ഗുണ്ടാത്തലവൻ മരട് അനീഷിന് നേരെ വധശ്രമം. വിയ്യൂർ സെൻട്രൽ ജയിലിനുളളിൽ വച്ചായിരുന്നു അക്രമണം. തടവുകാരനായ അമ്പായത്തോട് അഷറഫ് ഹുസൈനാണ് ആക്രമിച്ചതെന്ന് റിപ്പോർട്ട്. ബ്ലേഡ് ഉപയോഗിച്ച് അനീഷിന്റെ കഴുത്തിലും തലയിലും മാരകമായി...

സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവെലിൽ കൂട്ടക്കൊല ചെയ്തുവെന്നത് സത്യത്തിന് വിപരീതം: ബെഞ്ചമിൻ നെതന്യാഹു

പലസ്തീൻ നാഷണൽ അതോറിറ്റി അവകാശവാദത്തെ തള്ളി ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ഇസ്രായേൽ സ്വന്തം പൗരന്മാരെ ഒക്ടോബർ ഏഴിലെ സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവെലിൽ കൂട്ടക്കൊല ചെയ്തുവെന്നതായിരുന്നു പലസ്തീൻ നാഷണൽ അതോറിറ്റിയുടെ അവകാശവാദം…അവകാശവാദം സത്യത്തിന് വിപരീതമാണെന്നും...

ഗവർണർക്കെതിരെയുള്ള കേരളത്തിന്റെ ഹർജി; കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നോട്ടീസ്

ഡൽഹി: കേരള സർക്കാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സമർപ്പിച്ച ഹരജിയിൽ കേന്ദ്രസർക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. ഹരജി വെള്ളിയാഴ്ച പരിഗണിക്കും....

കരുവന്നൂർ കള്ളപ്പണ കേസിൽ രഹസ്യനീക്കത്തിന് ഇഡി

തൃശൂർ: കരുവന്നൂർ കള്ളപ്പണ കേസിൽ പുതിയ കരുനീക്കവുമായി ഇഡി… ബാങ്കിന്‍റെ രണ്ട് മുൻ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാൻ കോടതിയെ സമീപിച്ചു. സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്നതിനാൽ അതീവ രഹസ്യമായാണ് നീക്കം. ബാങ്ക് സെക്രട്ടറി സുനിൽ,...

54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തുടക്കം

54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പനാജിയിൽ ഇന്ന് തുടക്കം.. ഏഴ് മലയാള ചിത്രങ്ങളാണ് ഇന്ത്യൻ പനോരമയില്‍ ഇടംപിടിച്ചത്. ആട്ടം എന്ന മലയാള സിനിമ ആണ് പനോരമയിലെ ഉദ്ഘാടന ചിത്രം. 408 സിനിമകളില്‍ നിന്ന്...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img