വിഴിഞ്ഞം: സാങ്കേതിക തകരാറിനെ തുടർന്ന് വിഴിഞ്ഞം തുറമുഖത്ത് തുടർന്ന വിദേശചരക്ക് കപ്പലായ എം.ടി.എം.എസ്.ജി ഇന്നലെ വൈകിട്ട് അഞ്ചിന് തീരം വിട്ടു. തകരാർ പൂർണമായും പരിഹരിച്ചതിനെ തുടർന്നാണിത്. ബംഗ്ലാദേശിൽ നിന്ന് ഷാർജ തുറമുഖത്തേക്ക് പോയ...
ആലപ്പുഴ: വന്ദേ ഭാരതിന്റെ വരവോടെ എറണാകുളം - ആലപ്പുഴ പാസഞ്ചർ ട്രെയിനിന്റെ സമയത്തിലുണ്ടായ മാറ്റത്തിൽ പ്രതിഷേധിച്ച് ട്രെയിൻ യാത്രക്കാർ കറുത്ത തുണികൊണ്ട് വായ മൂടിക്കെട്ടി യാത്രചെയ്ത് പ്രതിഷേധിച്ചു. ഫ്രണ്ട്‌സ് ഓൺ റെയിൽ എന്ന...
ന്യൂഡൽഹി: പശുവിനെ രാഷ്‌ട്രമാതാവായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി രാജ്യതലസ്ഥാനത്ത് റാലി. ഇന്നലെ ഡൽഹിയിലെ രാംലീല മൈതാനിയിലാണ് ഗോസംരക്ഷണ സംഘടന റാലി നടത്തിയത്.
'ഗോമാതാ രാഷ്ട്രമാതാ പ്രതിഷ്ഠാ ആന്ദോളൻ' എന്ന ബാനറുമായി ഭാരതീയ ഗോ ക്രാന്തി...
കൊല്ലം: ഇന്ത്യയുടെ പേര് ഭാരതമാക്കണമെന്ന് നിർദേശിച്ച മനുഷ്യനെപ്പോലെ അശ്ളീലമായി, ലജ്ജിക്കേണ്ട കലാകാരനായി സഹപ്രവർത്തകനായ സുരേഷ് ഗോപി മാറിയതിൽ ലജ്ജയുണ്ടെന്ന് സംവിധായകൻ കമൽ. തന്റെ നാടിനെയും മാതാപിതാക്കളെയും തള്ളിപ്പറയുകയാണ് എന്ന് മറന്നുകൊണ്ട് അടുത്ത ജന്മത്തിൽ...