Staff Editor

3020 POSTS

Exclusive articles:

വ്യാജതിരിച്ചറിയല്‍ കാര്‍ഡ്: 4 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച കേസില്‍ നടപടികള്‍ കടുപ്പിച്ച്് പൊലീസ്.. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...

‘മുസ്‌ലിം സംവരണം നഷ്ടപ്പെടുത്തുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം’: ജിഫ്‌രി തങ്ങള്‍

കോഴിക്കോട്: ഭിന്നശേഷി വിഭാഗത്തിന് നല്‍കുന്ന സംവരണത്തിന്റെ മറവില്‍ മുസ്‌ലിംകള്‍ക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സംവരണം നഷ്ടപ്പെടാന്‍ ഇടയാക്കുന്ന നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി...

യു.ഡി.എഫ് വിചാരണസദസ് നീട്ടും: എം.എം ഹസൻ

തിരുവനന്തപുരം: നവ കേരള സദസിനെതിരെ യു.ഡി.എഫ് സംഘടിപ്പിക്കുന്ന വിചാരണ സദസ് ആറുദിവസത്തേക്ക് കൂടി നീട്ടുമെന്ന് കൺവീനർ എം.എം. ഹസ്സൻ പറഞ്ഞു. ഡിസംബർ 2 മുതൽ 22 വരെ നിശ്ചയിച്ചിരുന്ന പരിപാടി 31 വരെയാണ്...

മുഖ്യമന്ത്രി കൊലക്കേസ് പ്രതിയുടെ നിലവാരത്തിലേക്ക് പോയി; കവചമൊരുക്കിയാലും യൂത്ത് കോൺഗ്രസ് പ്രതിഷേധം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: കണ്ണൂരിൽ കരിങ്കൊടി കാണിച്ചതിന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ തല്ലിച്ചതച്ചത് രക്ഷാപ്രവ‌ർത്തനമാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. എത്ര തല്ലിയൊതുക്കാൻ ശ്രമിച്ചാലും...

ക്രിക്കറ്റ് കാണുന്നതിനിടെ മകൻ ടിവി ഓഫ് ചെയ്തു, മൊബൈൽ ചാർജർ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തി പിതാവ്

കാൻപൂർ: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനൽ മത്സരം കാണുന്നതിനിടെ ടി.വി ഓഫ് ചെയ്ത മകനെ കൊലപ്പെടുത്തി പിതാവ്. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. മകൻ ദീപക്കിനെ മൊബൈൽ ഫോൺ ചാർജർ കഴുത്തിൽ...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img