Staff Editor

3020 POSTS

Exclusive articles:

പ്രണവ്  ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസ്; നടൻ പ്രകാശ് രാജിന് ഇഡി നോട്ടീസ്

ചെന്നെെ: നടൻ പ്രകാശ് രാജിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ‌ഡി) നോട്ടീസ്. പ്രണവ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിലാണ് നടപടി. ജ്വല്ലറിയുടെ ബ്രാൻഡ് അംബാസഡർ ആയിരുന്നു പ്രകാശ് രാജ്. ഇ ഡിയുടെ ചെന്നെെ ഓഫീസിൽ...

ആർ ‌ഡി എക്സിന് ശേഷം മഹിമ നമ്പ്യാർ തമിഴിൽ, ലിറിക് വീഡിയോ പുറത്ത്

ഓണക്കാലത്ത് മലയാളത്തിൽ വൻഹിറ്റായി മാറിയ ചിത്രമാണ് ആർ.ഡി.എക്സ്. ആന്റണി വർഗീസ്,​ ഷെയ്‌ൻ നിഗം,​ നീരജ് മാധവ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ മഹിമ നമ്പ്യാരായിരുന്നു നായിക. മലയാളത്തിന് പുറമേ തമിഴിലും മഹിമ ശ്രദ്ധ...

തീവ്രവാദ സംഘടനകളും മാവോയിസ്റ്റ് ഗ്രൂപ്പുകളും തീർത്ഥാടകരെന്ന പേരിൽ ശബരിമലയിൽ കടന്നുകയറാൻ സാദ്ധ്യത, അതീവ ജാഗ്രതാ നിർദേശവുമായി പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്തും രാജ്യത്തും നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ അതീവ ജാഗ്രത പുലർത്തണമെന്ന് പൊലീസ് റിപ്പോർട്ട്. തീവ്രവാദ ആക്രമണത്തെയും അടിയന്തര സാഹചര്യങ്ങളെയും പ്രതിരോധിക്കാൻ ശബരിമലയിൽ മാതൃകാ പ്രവർത്തന ചട്ടങ്ങൾ രൂപീകരിക്കണമെന്നും...

എയര്‍ ഇന്ത്യക്ക് 10 ലക്ഷം പിഴയിട്ട് ഡി.ജി.സി.എ

ന്യൂഡല്‍ഹി: മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് എയര്‍ ഇന്ത്യക്ക് 10 ലക്ഷം രൂപ പിഴയിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). ഇത് രണ്ടാംതവണയാണ് എയര്‍ ഇന്ത്യക്ക് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടി പിഴയീടാക്കുന്നത്. ഡല്‍ഹി,...

കണ്ടലയില്‍ നടന്നത് കരുവന്നൂര്‍ മോഡല്‍ തട്ടിപ്പ്; 200 കോടിയുടെ തട്ടിപ്പ് നടന്നെന്ന് ഇഡി

തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്കില്‍ നടന്നത് കരുവന്നൂരില്‍ നടന്നപോലെയുള്ള തട്ടിപ്പെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്. കണ്ടല ബാങ്ക് കള്ളപ്പണ കേസില്‍ 200 കോടി രൂപയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് ഇഡി വ്യക്തമാക്കി. സിപിഎം നേതാവും ബാങ്കിന്റെ...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img