ഗാസ : ഗാസയിൽ താത്കാലിക വെടിനിറുത്തൽ നാളെ മുതൽ പ്രാബല്യത്തിൽ വരും. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴുമുതലാണ് വെടിനിറുത്തലെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വൈകിട്ട് നാലിന് ഇസ്രയേലിന് ബന്ദികളെ കൈമാറും....
ശബരിമല: ശബരിമലയിൽ ദർശനം നടത്താനെത്തിയ ട്രാൻസ്ജൻഡർക്ക് സ്ത്രീ ലക്ഷണം ഉണ്ടെന്ന് പറഞ്ഞ് മടക്കി അയച്ചു. പരിശോധന നടത്തിയ ശേഷം സന്നിധാനം പൊലീസാണ് ട്രാൻസ്ജൻഡറിനെ ദർശനം നടത്താൻ അനുവദിക്കാതെ മടക്കി അയച്ചത്. ചെന്നൈയിൽ നിന്നും...
കോഴിക്കോട്: ഹമാസ് വിരുദ്ധ പരാമർശം നടത്തിയ സംഭവത്തിൽ വിശദീകരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. മുപ്പത് മിനിട്ടിൽ കൂടുതലുള്ള പ്രസംഗത്തിൽ പറഞ്ഞത് പാലസ്തീൻ ജനതയ്‌ക്കൊപ്പം എന്നാണെന്നും ഒരിടത്തും ഇസ്രയേലിനെ അനുകൂലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി....
തിരുവനന്തപുരം: നവകേരള സദസ് അലങ്കോലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. മൂന്ന് ആളുകൾ ചേർന്ന് കരിങ്കൊടിയുമായി വണ്ടിക്ക് മുമ്പിൽ ചാടൽ അല്ല പ്രതിഷേധം. അത്...
വയനാട്: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് ചെളിയിൽ താഴ്ന്നു. വയനാട് മാനന്തവാടിയിൽ എത്തിയപ്പോഴാണ് സംഭവം. അവസാനം പൊലീസും സുരക്ഷാ അംഗങ്ങളും ഏറെ പണിപ്പെട്ടാണ് ബസ് ഉയർത്തിയത്.
വയനാട്ടിലെ അവസാനത്തെ...