ന്യൂഡൽഹി: ബില്ലുകൾ തടഞ്ഞുവച്ചതുകൊണ്ട് ഗവർണർക്ക് നിയമസഭയെ മറികടക്കാനാവില്ലെന്നും സംസ്ഥാനത്തിന്റെ നിയമനിർമാണം തടസപ്പെടുത്താൻ കഴിയില്ലെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെതാണ് സുപ്രധാന വിധി. നിയമസഭ വീണ്ടും ബിൽ പാസാക്കിയാൽ...
തിരുവനന്തപുരം: നവകേരള സദസിനായി സ്കൂൾ വിദ്യാർത്ഥികളെ പൊരിവെയിലത്ത് റോഡരികിൽ നിർത്തിയ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ കേസെടുത്തു. അഞ്ച് ദിവസത്തിനകം നടപടിയെടുത്ത് റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കാനൂൻഗോ ചീഫ്...
തൊട്ടുമുമ്പിൽ മമ്മൂട്ടി ഉണ്ടായിരുന്നെങ്കിൽ മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്തേനെ,... കാതൽ എന്ന സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ഇങ്ങനെ തോന്നിയില്ലെങ്കിൽ അദ്ഭുതമില്ല. ഓരോ മലയാളിയും നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമാണ് കാതൽ. 12 വർഷത്തിന്റെ...