Staff Editor

3020 POSTS

Exclusive articles:

മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ; ഇന്ത്യയുടെ ഹർജി ഖത്തർ കോടതി സ്വീകരിച്ചു

ന്യൂഡൽഹി: ചാരപ്രവൃത്തി ആരോപിച്ച് എട്ട് മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്കെതിരെ വിധിച്ച വധശിക്ഷയ്‌ക്കെതിരെ ഇന്ത്യ നൽകിയ ഹർജി ഖത്തർ കോടതി സ്വീകരിച്ചു. ഹർജി പരിശോധിച്ച ശേഷം വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുമെന്ന് അധികൃതർ...

സ്വന്തം നാട്ടിൽ നിരോധിച്ചെങ്കിലും തമിഴ്നാട്ടുകാർക്കിത് വാങ്ങാതിരിക്കാനാകില്ല; കേരളത്തിലെ ഈ ഗ്രാമത്തിലേക്ക് കൂട്ടത്തോടെയെത്തുന്നു

ഉദിയൻകുളങ്ങര: അതിർത്തിക്കു പുറത്ത് ഭാഗ്യാന്വേഷികളുടെ ഒരു ഗ്രാമമുണ്ട്. കേരള - തമിഴ്‌നാട് അതിർത്തി നിർണ്ണയിച്ചിരിക്കുന്ന ഇഞ്ചിവിള. കളിയിക്കാവിളയിൽ നിന്നും ദേശീയ പാതയിലൂടെ മൂന്ന് കിലോമീറ്റർ കടന്നുചെന്നാൽ പടന്താലുമൂട് എന്ന സ്ഥലത്തിന്റെ വലതു ഭാഗത്ത്...

വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന സ്ഥലം; മട്ടന്നൂരിലേത് ചെറിയ പരിപാടിയെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

കല്‍പ്പറ്റ: നവകേരള സദസ്സിന്റെ മട്ടന്നൂര്‍ മണ്ഡലത്തിലെ പരിപാടിയെക്കുറിച്ചുള്ള നിലപാട് മാറ്റി മുഖ്യമന്ത്രി പിണറായി വിജയന്‍. മട്ടന്നൂരിലേത് ചെറിയ പരിപാടിയായിപ്പോയെന്ന് താന്‍ പറഞ്ഞിട്ടില്ല. കേരളത്തില്‍ വലിയ പരിപാടികള്‍ സംഘടിപ്പിക്കാന്‍ കഴിയുന്ന സ്ഥലമാണ് മട്ടന്നൂരെന്നും ആ...

യൂത്ത് കോൺ. വ്യാജ ഐ.ഡി കേസ്: കോൺഗ്രസ് പ്രതിരോധത്തിൽ

തിരുവനന്തപുരം: നവ കേരള സദസിനെതിരെ പ്രതിപക്ഷം സമര രംഗത്തിറങ്ങുന്നതിനിടെ യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കേസിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തതോടെ കോൺഗ്രസ് പ്രതിരോധത്തിൽ. യൂത്ത് കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ നടത്തിയ സംഘടനാതിരഞ്ഞെടുപ്പു പ്രക്രിയയിലെ കല്ലുകടി...

സമൂഹത്തിന് ഹാനികരം, ഡീപ് ഫേക്കിന് രാജ്യത്ത് കടിഞ്ഞാൺ വരും; കണ്ടുപിടിക്കാൻ വിപുലമായ സാങ്കേതിക വിദ്യകൾ

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമ്മിത ബുദ്ധി) ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് ഭീഷണി നിയന്ത്രിക്കാനുറച്ച് കേന്ദ്രം. ഇതിനുള്ള വിശദാംശങ്ങൾ പത്തു ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമുകൾക്ക് ഐടി, ഇലക്‌ട്രോണിക്‌സ് മന്ത്രാലയം നിർദ്ദേശം. ലഭ്യമായ സാങ്കേതിക...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img