റിയാദ്: കനത്ത ചൂടിൽ കുട്ടികളെ വാഹനങ്ങളിൽ തനിച്ചിരുത്തി പോകുകയും പിന്നാലെ അപകടങ്ങൾ ഉണ്ടാകുന്നതും ഗൾഫ് രാജ്യങ്ങളിൽ സ്ഥിര സംഭവമാണ്. കുട്ടികളെ തനിച്ചിരുത്തി പോകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിച്ചിരുന്നു. യുഎഇയിൽ ഇത്തരം...
കണ്ണൂർ ജില്ലയിലെ ത്രിദിന നവകേരള സദസ് സമാപിച്ചു. പ്രതിപക്ഷത്തിന്റെ ബഹിഷ്കരണത്തിനിടയിലും ലക്ഷക്കണക്കിന് ജനങ്ങളാണ് ജില്ലയിലെ പതിനൊന്ന് മണ്ഡലങ്ങളിൽ നിന്നായി പരിപാടിയുടെ ഭാഗമായത്. ജനങ്ങളിൽ നിന്ന് പരാതികൾ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകളിൽ ഉദ്യോഗസ്ഥരെ നിയോഗിച്ചും...
ചെന്നൈ: തൃഷയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് നടൻ മൻസൂർ അലി ഖാൻ. ചെന്നൈ സിറ്റി പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് വാർത്താ കുറിപ്പിലൂടെ നടൻ മാപ്പ് പറഞ്ഞത്. 'എന്റെ സഹപ്രവർത്തകയായ തൃഷയെ...
മെഗാസ്റ്റാർ മമ്മൂട്ടിയും ജ്യോതികയും മുഖ്യവേഷത്തിലെത്തിയ 'കാതൽ ദ കോർ' കഴിഞ്ഞ ദിവസമാണ് തീയേറ്ററുകളിലെത്തിയത്. വമ്പൻ വരേവേൽപ്പാണ് ഈ ജിയോ ബേബി ചിത്രത്തിന് ലഭിച്ചത്. പല തീയേറ്റുകളിലും ഹൗസ്ഫുള്ളാണ്. മാത്യു ദേവസിയെന്ന റിട്ട. ബാങ്ക്...
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല മറ്റൊരാള്‍ക്ക് കൈമാറാന്‍ സിപിഐ ആലോചിക്കുന്നുവെന്ന് സൂചന. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആരോഗ്യ കാരണങ്ങളാല്‍ മാറിനില്‍ക്കേണ്ടി വരുന്ന സാഹചര്യത്തിലാണിത്. ഉടനെ നടക്കാനിരിക്കുന്ന...