കൊച്ചി: കുസാറ്റിൽ ടെക് ഫെസ്‌റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാർത്ഥികൾ മരിച്ചു. ടെക് ഫെസ്റ്റിവെലായ ദീക്ഷ്ണയിലെ ഗാനമേളക്കിടെ വിദ്യാർത്ഥികൾ സ്റ്റേജിലേക്ക് ഒന്നിച്ച് കയറിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിവരം. കുസാറ്റിൽ മെക്കാനിക്കൽ വിഭാഗം...
തിരുവനന്തപുരം : കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരായ ആർ. ബിന്ദുവും പി. രാജീവും കൊച്ചിയിലേക്ക് തിരിച്ചു . നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇപ്പോൾ...
കൊച്ചി: കുസാറ്റിൽ ടെക് ഫെസ്റ്റിവൽ ദീഷ്‌ണയ്‌ക്കിടെയുണ്ടായ ദുരന്തത്തിൽ ആകെ പരിക്കേറ്റവരുടെ എണ്ണം 64 ആയി. കോളേജ് ഓഡിറ്റോറിയത്തിന്റെ ശേഷിയിലധികം കുട്ടികൾ ഇവിടേക്ക് കയറിയതാണ് അപകടത്തിന് ഇടയാക്കിയത്. ഇതിനിടെ പരിക്കേറ്റവരുടെ ചികിത്സയ്‌ക്കായി തൃശൂർ മെഡിക്കൽ...
കൊച്ചിയിൽ റേവ് പാർട്ടികൾക്ക് "ഡിസ്കോ ബിസ്കറ്റ് " എന്ന കോഡ് ഭാഷയിൽ മയക്കുമരുന്ന് എത്തിച്ചിരുന്നവർ എക്സൈസ് പിടിയിൽ. സ്വകാര്യ റിസോർട്ടുകൾ, ആഡംബര ഹോട്ടലുകൾ എന്നിവ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളിൽ...
ഭുവനേശ്വർ: കേരളത്തെ ഞെട്ടിച്ച ഉത്രമോഡൽ കൊലപാതകം രാജ്യത്ത് വീണ്ടും. പാമ്പുകടിയേറ്റ് മരിച്ചാൽ ബന്ധുക്കൾക്ക് സർക്കാർ നൽകുന്ന നഷ്ടപരിഹാരം നേടിയെടുക്കുന്നതിനുവേണ്ടിയാണ് ഇരുപത്തഞ്ചുകാരൻ ഭാര്യയെയും മകളെയും അതിക്രൂരമായി കൊലപ്പെടുത്തിയത്. ഒഡീഷയിലെ ഗഞ്ജാം ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം...