നെടുമ്പാശേരി: യാത്രക്കാരൻ സ്പാനറിന്റെയും ട്രിമ്മറിന്റേയും മാതൃകയിലെത്തിച്ച 24ലക്ഷം രൂപയുടെ അനധികൃത സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. മസ്‌കറ്റിൽനിന്ന് ജിദ്ദ വഴിയെത്തിയ യാത്രക്കാരനാണ് ഇത്തരത്തിൽ 454ഗ്രാം സ്വർണം കൊണ്ടുവന്നത്. ഇയാളുടെ ബാഗേജ്...
നെയ്യാറ്റിൻകര: രണ്ട് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 29 യാത്രക്കാർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില ഗുരുതരമാണ്.നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷൻ പരിധിയിലെ മൂന്ന്കല്ലിൻമൂട്ടിൽ ദേശീയപാതയിൽ ഇന്നലെ രാത്രി 11.15 ഓടെയായിരുന്നു അപകടം.പരിക്കേറ്റവരെ...
തിരുവനന്തപുരം : കുസാറ്റിൽ നാലുുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് ഇടയാക്കിയത് മഴ പെയ്തപ്പോൾ ഉണ്ടായ തള്ളിക്കയറ്റമാണെന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ലഭിച്ച പ്രാഥമിക വിവരം ഇതാണെന്നും എ.ഡി,ജി,പി വ്യക്തമാക്കി. വിദ്യാർത്ഥികൾ...
കൊച്ചി : കുസാറ്റിൽ ടെക്ഫെസ്റ്റിനിടെയുണ്ടായ ദുരന്തത്തിൽ മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു. ഇവർ നാലുപേരും കുസാറ്റിലെ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ്. സിവിൽ എൻജിനിയറിംഗ് രണ്ടാവർഷ വിദ്യാർത്ഥിയായ എറണാകുളം കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, രണ്ടാവർഷ വിദ്യാർത്ഥിനികളായ...