അബുദാബി: ഡിസംബർ രണ്ട്, മൂന്ന് തീയതികൾ യുഎഇയിൽ ദേശീയ അവധിയായി പ്രഖ്യാപിച്ചിരിക്കുകയാണ്. പിന്നാലെ രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് സന്തോഷം പകർന്ന് ഡിസംബർ നാലും ദേശീയ അവധിയായി ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ...
പാലക്കാട്: കുസാറ്റ് ദുരന്തത്തിൽ മുണ്ടൂര്‍ സ്വദേശി ആല്‍വിന്‍ ജോസഫിനെ മരണം കവര്‍ന്നെടുത്തത് ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും തല്ലിക്കെടുത്തി. നാട്ടിൽ ഇലക്ട്രീഷ്യനായി ജോലിചെയ്തിരുന്ന ആല്‍വിന്‍ കുടുംബത്തിനൊപ്പം നാട്ടുകാർക്കും കൂട്ടുകാർക്കും പ്രിയപ്പെട്ടവനായിരുന്നു. തങ്ങളുടെ പഠനച്ചെലവിനും...
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ഗാനമേളയുടെ സംഘാടനത്തിൽ പാളിച്ച സംഭവിച്ചെന്ന് കുസാറ്റ് വിസി പി ജി ശങ്കരൻ. സമയ ക്രമം പാലിച്ച് വിദ്യാർത്ഥികളെ ഓഡിറ്റോറിയത്തിനുളളിൽ കയറ്റി വിടുന്നതിൽ പാളിച്ച പറ്റി....
കൊച്ചി: കുസാറ്റിൽ നാലുപേരുടെ മരണത്തിന് ഇടയാക്കിയ അപകടവാർത്ത ഹൃദയം തകർത്തതായി ഗായിക നിഖിത ഗാന്ധി. കുസാറ്റിലെ സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ എല്ലാ വർഷവും നടത്തുന്ന ആർട്സ് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഗാനമേളയ്ക്ക്...
മലപ്പുറം: നവകേരള സദസിന്റെ വിളംബര ജാഥയിൽ പങ്കെടുക്കാത്തതിന് അംഗൻവാടി ജീവനക്കാരോട് വിശദീകരണം ചോദിച്ചതായി പരാതി. മലപ്പുറം പൊന്മള ഗ്രാമപഞ്ചായത്തിലെ അംഗൻവാടി ജീവനക്കാരോടാണ് ഐസിഡിഎസ് സൂപ്പർവൈസർ വിശദീകരണം തേടിയത്.
പൊന്മള പഞ്ചായത്തിൽ ഇന്നലെ വൈകിട്ട്...