ന്യൂഡൽഹി: ചൈനയിൽ കുട്ടികളിൽ ശ്വാസകോശ രോഗങ്ങൾ പടരുകയും ന്യുമോണിയ ക്ലസ്റ്ററുകൾ ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ രോഗബാധ തടയാനുള്ള തയ്യാറെടുപ്പുകൾ അവലോകനം ചെയ്ത് കേന്ദ്രസർക്കാർ. സ്ഥിതിഗതികൾ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്രം...
കണ്ണൂർ: ആമസോണിൽ ഓൺലൈൻ ജോലി വാഗ്ദാനം നൽകി യുവതിയിൽ നിന്ന് 1,89,400 രൂപ തട്ടിയതായി പരാതി. താണ കസാനക്കോട്ടയിലെ അബ്ദുൾലത്തീഫിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
അബ്ദുൾ ലത്തീഫിന്റെ മകൾക്ക് ആമസോണിൽ...
കോഴിക്കോട്: കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ തെറ്റായ വസ്തുതകൾ അവതരിപ്പിക്കുന്നുവെന്നും ക്ഷേമ പെൻഷൻ മൂന്നര വർഷത്തോളം പിടിച്ചുവച്ച് സംസ്ഥാനത്തെ വിഷമിപ്പിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര വിഹിതവുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ രൂക്ഷവിമർശനമുയർത്തിയ കേന്ദ്ര...
കോട്ടയം: റോബിൻ ബസ് ഉടമ ഗിരീഷ് ചെക്ക് കേസിൽ അറസ്റ്റിലായി. പതിനൊന്ന് വർഷം മുൻപുളള ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കോട്ടയം ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പാലാ പൊലീസാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. ഗിരീഷുമായി...
ന്യൂഡൽഹി: സമ്പന്ന കുടുംബങ്ങൾ വിദേശത്ത് വിവാഹങ്ങൾ നടത്തുന്ന പ്രവണതയിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം അതിർത്തി കടന്ന് പോകാതിരിക്കാൻ ഇത്തരം ആഘോഷങ്ങൾ ഇന്ത്യൻ മണ്ണിൽ നടത്തണമെന്ന് അദ്ദേഹം ജനങ്ങളോട്...