കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെ അമ്മയ്ക്ക് വന്ന ഫോൺ കോളിന്റെ ഉറവിടം പൊലീസ് കണ്ടെത്തി. പാരിപ്പള്ളി കുളമട എന്ന സ്ഥലത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ...
കൊല്ലം: ഓയൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരിക്കായി പൊലീസ് അന്വേഷണം ഊർജിതം.ഓയൂർ സ്വദേശി റെജിയുടെ മകൾ അബിഗേൽ സാറ റെജിയെയാണ് നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ കർശന വാഹന...
ലക്‌നൗ: പ്ലസ് ടു വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച് മുഖത്ത് മൂത്രമൊഴിച്ച യുവാക്കൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവമുണ്ടായത്. നവംബർ 13ന് നടന്ന ആക്രമണത്തിന്റെ വീഡിയോ ഇന്നലെ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
ദൃശ്യങ്ങളിൽ കാണുന്നതനുസരിച്ച് മൂന്നുപേരാണ്...
ന്യൂഡല്‍ഹി: വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവിന്റെ ചെവി കടിച്ചുമുറിച്ച് ഭാര്യ. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയിലാണ് സംഭവം. ഭാര്യയുടെ അതിക്രമത്തെത്തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് 45കാരനായ ഭര്‍ത്താവ്. ശസ്ത്രക്രിയയിലൂടെയാണ് ചെവി തുന്നിപ്പിടിപ്പിച്ചത്. ഐപിസി സെക്ഷന്‍ 324 പ്രകാരം പരാതിക്കാരന്റെ...
തിരുവനന്തപുരം: യുവജനങ്ങളുടെ കാഴ്ചപ്പാടിലും ജീവിത സങ്കല്പങ്ങളിലും വന്ന മാറ്റം കാരണം കേരളത്തിൽ കുഞ്ഞുങ്ങളുടെ ജനനനിരക്ക് കുത്തനെ ഇടിയുന്നു. 2011ൽ 5,60,268 കുട്ടികൾ ജനിച്ചപ്പോൾ, 2021ൽ ജനിച്ചത് 4,19,767പേർ മാത്രമെന്ന് സർക്കാരിന്റെ കണക്കുകൾ പറയുന്നു....