തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കൊവിഡ് ഭീതി. തിരുവനന്തപുരത്ത് ഇന്ന് പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ടു പേർ കിടത്തി ചികിത്സയിലുണ്ട്. ഇന്ന് ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വർദ്ധന രേഖപ്പെടുത്തി. തിരുവനന്തപുരത്ത്...
തിരുവനന്തപുരം : ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം ലംഘിച്ച് സർവീസ് നടത്തുന്നതിന് നടപടി നേരിടുന്ന റോബിൻ ബസിന്റെ പെർമിറ്റ് റദ്ദാക്കി. നിരന്തരമായി നിയമലംഘനങ്ങൾ നടത്തുന്നെന് ആരോപിച്ച് ഗതാഗത സെക്രട്ടറിയാണ് പെർമിറ്റ് റദ്ദാക്കിയത്....
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കുറ്റമറ്റതും ത്വരിതവുമായ സംഭവത്തിൽ അന്വേഷണം ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. കുട്ടിയ്ക്ക് വേണ്ടിയുള്ള തെരച്ചിൽ...
കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബികേൽ സാറ റെജിയെ തട്ടിക്കൊണ്ടുപോയി അഞ്ച് മണിക്കൂറുകൾ പിന്നിടുമ്പോൾ കൂടുതൽ മോചനദ്രവ്യം ആവശ്യപ്പെട്ട് രണ്ടാമതും ഫോൺകാൾ. പത്ത് ലക്ഷം രൂപയാണ് ഇവർ ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. കുട്ടി സുരക്ഷിതമായി...