Staff Editor

3020 POSTS

Exclusive articles:

രാഹുൽ ഗാന്ധിയുടെ സുരക്ഷ: 50 മണിക്കൂർ തുടർച്ചയായ ഡ്യൂട്ടി

കണ്ണൂർ: വയനാട് എം പി രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്ക് നിയോഗിച്ച പൊലീസുകാർക്ക് തുടർച്ചയായ ഡ്യൂട്ടിയെന്ന് ആരോപണം. 50 മണിക്കൂറോളമാണ് ഇവർ തുടർച്ചയായി ഡ്യൂട്ടി ചെയ്തത്… പതിവ് തെറ്റിച്ച് വയനാട്ടിലും കണ്ണൂരിലൂം ഒരേ സംഘത്തെ...

കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്; യുവതി നഴ്സിംഗ് കെയർ ടേക്കർ

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം സംഘത്തിലെ ഒരു യുവതി നഴ്സിംഗ് കെയർ ടേക്കറാണെന്നാണ് സംശയം. റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായ യുവതിയെന്ന് സൂചന ലഭിച്ചെന്ന് പോലീസ്.. ഇന്നലെ പുറത്ത് വിട്ട രേഖാ ചിത്രത്തിന്റെ അടിസ്ഥാനത്തിലാണ്...

വന്ദേ ഭാരതും വന്ദേ സാധാരണും വന്നു, ഇനി മോദി സർക്കാർ കൊണ്ടുവരിക ബുള്ളറ്റ് ട്രെയിൻ; പദ്ധതിയുടെ പുത്തൻ വിവരങ്ങൾ പുറത്തുവിട്ട് മന്ത്രി

അഹമ്മദാബാദ്: പുറത്തിറക്കി നാളുകൾക്കകം തന്നെ വൻ ഹിറ്റായ വന്ദേ ഭാരത് ട്രെയിനുകളും സെക്കന്റ് ക്ളാസ് അൺ റിസർവ്ഡ്,​ സെക്കന്റ് ക്ളാസ് 3 ടയർ സ്ളീപ്പർ അടങ്ങിയ നോൺ എസി വന്ദേ സാധാരൺ ട്രെയിനുകൾ...

പീ​ഡ​നക്കേസിൽ നിയമസഹായം തേടിയെത്തിയ യുവതിയെ ബലാത്സംഗം ചെയ്തു,​ ​ ​ഗ​വ.​ ​പ്ളീ​ഡ​ർ​ക്ക് എ​തി​രെ​ ​കേ​സ്

കൊ​ച്ചി​:​ ​കേ​സു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഓ​ഫീ​സി​ലെ​ത്തി​യ​ ​യു​വ​തി​യെ​ ​പീ​ഡി​പ്പി​ച്ചെ​ന്ന​ ​കേ​സി​ൽ​ ​സീ​നി​യ​ർ​ ​ഗ​വ.​ ​പ്ളീ​ഡ​ർ​ ​അ​ഡ്വ.​ ​പി.​ജി.​ ​മ​നു​വി​നെ​തി​രെ​ ​ചോ​റ്റാ​നി​ക്ക​ര​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​ഒ​ക്ടോ​ബ​റി​ലാ​ണ് ​കേ​സി​നാ​സ്പ​ദ​മാ​യ​ ​സം​ഭ​വം.​ ​യു​വ​തി​ ​എ​റ​ണാ​കു​ളം​ ​റു​റ​ൽ​ ​എ​സ്.​പി​ക്ക് ​ന​ൽ​കി​യ​...

ജോലിക്ക് കൂലി ചോദിച്ചത് കുറ്റം; തൊഴിലാളിയുടെ കൈ ഇരുമ്പുപൈപ്പ് കൊണ്ട് തല്ലിയൊടിച്ചയാൾ പിടിയിൽ

പെരുമ്പാവൂർ: കൂലിചോദിച്ച തൊഴിലാളിയുടെ കൈ ഇരുമ്പുപൈപ്പുകൊണ്ട് തല്ലിയൊടിച്ച കേസിലെ പ്രതി പിടിയിൽ. ഒഡീഷ രാജ്നഗർ സ്വദേശി സാഗർകുമാർ സ്വയിനെയാണ് (29) പെരുമ്പാവൂർ പൊലീസ് അറസ്റ്റുചെയ്തത്. വല്ലത്തുള്ള പ്ലൈവുഡ് കമ്പനിയിലെ കോൺട്രാക്ടറാണ്. ഇയാളുടെ കീഴിൽ...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img