Staff Editor

3020 POSTS

Exclusive articles:

ഭർത്താവിനെ ഡിസ്‌ചാർജ് ചെയ്ത് കൊണ്ടുപോകാനെത്തിയ വീട്ടമ്മയെ ആശുപത്രിയിൽ വച്ച് കാറിടിച്ചു; ദാരുണാന്ത്യം

കോഴിക്കോട്: കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രി കോമ്പൗണ്ടിനുള്ളിലാണ് അപകടമുണ്ടായത്. കൊയിലാണ്ടി ചെറിയ മങ്ങാട് സ്വദേശിനി തെക്കെ തല പറമ്പിൽ ശിവന്റെ ഭാര്യ ഷീന (48) ആണ്...

സ്വര്‍ണവില സര്‍വകാല റെക്കാഡില്‍, ഒരു പവന് വില 47,080 രൂപ

കൊച്ചി: സ്വര്‍ണവില കുതിക്കുകയാണ്, ഗ്രാമിന് ഇന്നുമാത്രം 40 രൂപ കൂടി 5885 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 47,080 രൂപയായി ഉയര്‍ന്നിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ്...

പ്രവാസികൾ ഓരോരുത്തരായി നാട്ടിലേക്ക് മടങ്ങുന്നു; പിരിച്ചുവിട്ടത് 283 പേരെ, പുതിയ നയം ഇന്ത്യക്കാരെയും ബാധിച്ചു

കുവൈത്ത് സിറ്റി: പ്രവാസികൾക്ക് കുവൈത്തിൽ കനത്ത തിരിച്ചടി. രാജ്യത്തിന്റെ പൊതുമരാമത്ത് മന്ത്രാലയത്തിൽ നിന്നും 283 പ്രവാസികളെ പിരിച്ചുവിട്ടെന്ന റിപ്പോർട്ടുകളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിടുന്നത്. മന്ത്രാലയ വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൂന്നര വർഷത്തിനുള്ളിലാണ്...

മഴയിൽ മുങ്ങി ചെന്നൈ; രണ്ട് പേർക്ക് ദാരുണാന്ത്യം, വിമാനത്താവളം അടച്ചു

ചെന്നൈ: മിഷോംഗ് ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തോട് ചേർന്ന് നീങ്ങുന്നതിനെ തുടർന്ന് അതീവ ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ ചെന്നൈ നഗരത്തിലെ പല...

കാട്ടുപന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റു; 17കാരന് ദാരുണാന്ത്യം

മലപ്പുറം: വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് 17കാരന് ദാരുണാന്ത്യം. വെള്ളാലിൽ അബ്ദുറസാഖിന്റെ മകൻ സിനാൻ ആണ് മരിച്ചത്. കാട്ടുപന്നി ശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്നാണ് ഷോക്കേറ്റത്. സിനാന്റെ സുഹൃത്ത് ഷംനാദ്...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img