കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ചാത്തന്നൂർ സ്വദേശികളായ പത്മകുമാറും കുടുംബവും അറസ്റ്റിലായ വിവരം കേട്ടപ്പോൾ മാനസികമായി ഉൾക്കൊള്ളാൻ കഴിഞ്ഞില്ലെന്ന് പത്മകുമാറിന്റെ ചിറക്കരയിലെ ഫാമിലെ ജീവനക്കാരി ഷീജ പറഞ്ഞു. ഇവർ...
പെര്‍ത്ത്: ഓസ്‌ട്രേലിയന്‍ പര്യടനത്തിനെത്തിയ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ വിമാനത്താവളത്തില്‍ ബാഗേജുകള്‍ ഒറ്റയ്ക്ക് ചുമന്ന സംഭവത്തില്‍ പ്രതികരിച്ച് സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദി. വിമാനത്താവളത്തില്‍ പാക് ടീമിനെ സഹായിക്കാന്‍ വെറും രണ്ട് പേരെ...
കോട്ടയം: യുവതിയെ സംശയത്തിന്റെ പേരിൽ ഭർത്താവ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തി. മാടപ്പള്ളി പൻപുഴ അറയ്ക്കൽ വീട്ടില്‍ സനീഷ് ജോസഫാണ് ഭാര്യ സിജി (35) യെ ക്രൂരമായി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു...
ന്യൂഡൽഹി: ഇംഗ്ളീഷ് ഭാഷയിലെ പ്രാഗത്ഭ്യം, കടുകട്ടിയുള്ള വാക്കുകളുടെ ഉപയോഗം എന്നിവകൊണ്ട് പ്രശസ്‌തനാണ് കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂർ. അധികമാരും ഉപയോഗിച്ച് കേട്ടിട്ടില്ലാത്ത വാക്കുകൾകൊണ്ട് അദ്ദേഹം ആളുകളെ ഞെട്ടിപ്പിക്കാറുണ്ട്. ഇപ്പോഴിതാ തരൂരിന്റെ...
ഹൈദരാബാദ്: വ്യോമസേനയുടെ പരിശീലന വിമാനം തകർന്ന് രണ്ട് പേർക്ക് ദാരുണാന്ത്യം. തെലങ്കാനയിലെ മേഡക് ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം. വ്യോമസേനയിലെ രണ്ട് പൈലറ്റുമാരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അന്വേഷണം നടത്താൻ വ്യോമസേന ഉത്തരവിട്ടു.
വ്യോമസേനയുടെ...