ബംഗളൂരു: കർണാടക ഹൈകോടതി നടപടികളുടെ ലൈവ് സ്ട്രീമിങ്ങിനിടെ അശ്ലീല വിഡിയോ പ്രദർശിപ്പിച്ചു.സംഭവം ശ്രദ്ധയിൽപെട്ടതോടെ ഹൈകോടതിയുടെ യൂ ട്യൂബ് ലൈവ് സ്ട്രീമിങ് നിർത്തിവെച്ചു. ലൈവ് സ്ട്രീമിങ്ങിനിടെ നുഴഞ്ഞുകയറിയ സാമൂഹിക ദ്രോഹികൾ ആണ് ഇതിന് പിന്നിലെന്ന്...
ബംഗളൂരു: വീണ്ടും അപൂർവ്വ പരീക്ഷണത്തിനൊരുങ്ങി ഐഎസ്ആർഒ….ചന്ദ്രയാൻ- മൂന്ന് ദൗത്യത്തിന്റെ ഭാഗമായിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിനെ തിരികെ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചാണ് അപൂർവ പരീക്ഷണം… ചന്ദ്രന്റെ ഭ്രമണപഥത്തിൽ വലംവെച്ചുകൊണ്ടിരുന്ന പ്രൊപ്പൽഷൻ മൊഡ്യൂളിനെയാണ് ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് മാറ്റിയത്. ചന്ദ്രയാൻ-...
തൃശൂർ : രാമനിലയത്തിന് മുന്നിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി.മൂന്ന് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി മണലൂർ മണ്ഡലത്തിലെ നവകേരള സദസ്സിലേക്ക് പോകുന്നതിനിടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയത്.
പ്രമുഖ വിദ്യാഭ്യാസ ടെക് കമ്പനിയായ ‘ബൈജൂസ്’ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. പ്രതിസന്ധി മറികടക്കാൻ ‘ബൈജൂസ്’ സ്ഥാപകൻ ബൈജു രവീന്ദ്രൻ സ്വന്തം വീടുകൾ പണയപ്പെടുത്തിയെന്നും റിപ്പോർട്ട് ….
12 മില്യൺ ഡോളർ ആണ് ബൈജു രവീന്ദ്രൻ...