ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും....
കാഞ്ഞാണി: കാഞ്ഞാണി സെന്ററിൽ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ പ്രതിഷേധം…ദളിത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ അംബേദ്കർ ചരമദിന പരിപാടി നേരത്തെ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു പ്രതിഷേധം .. നവകേരള സദസുമായി ബന്ധപ്പെട്ട് റോഡ് ഒഴിപ്പിക്കുന്നതിനായാണ്...
ഡല്‍ഹി:ഇന്ത്യക്കെതിരെ വീണ്ടും ഭീഷണി ഉയർത്തി ഖലിസ്ഥാൻ നേതാവ് ഗുർപത്‍വന്ത് സിംഗ് പന്നൂന്‍… പാർലമെന്‍റ് ആക്രമിക്കുമെന്ന ഭീഷണി സന്ദേശമാണ് ഒടുവിൽ ലഭിച്ചത്. ഈ മാസം 13ന് പാർലമെന്‍റ് ആക്രമിക്കുമെന്നും തന്നെ കൊലപ്പെടുത്താൻ ഉള്ള ശ്രമം...
എറണാകുളം: നവകേരള സദസിനായി വീണ്ടും മതിൽ പൊളിക്കുന്നു….പെരുമ്പാവൂരിൽ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ചുറ്റും മതിലിന്റെ ഒരു ഭാഗം പൊളിച്ചു.വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനിയുടെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ...
മധ്യപ്രദേശ് രാജസ്ഥാൻ ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ ഉടൻ പ്രഖ്യാപിക്കുമെന്ന് ബിജെപി പാർട്ടി കേന്ദ്രങ്ങൾ.മുഖ്യമന്ത്രിയുടെ കാര്യത്തിൽ ബിജെപി പാർലമെന്ററി ബോർഡ് എടുക്കുന്ന തീരുമാനം അന്തിമമാകുമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ്...