Staff Editor

3020 POSTS

Exclusive articles:

മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് ക്ഷണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കണ്ണൂര്‍ വിസിയുടെ പുനര്‍നിമയനത്തില്‍ മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗോപിനാഥ് രവീന്ദ്രന് വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് ഗവര്‍ണര്‍ വീണ്ടും പറഞ്ഞു… നിയമനത്തിനായി ഒമ്പതു തവണയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന്...

സിപിഐഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നു: നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: സിപിഐഎമ്മിനെതിരെ വിവാദ പരാമപർശവുമായി സമസ്ത യുവജന നേതാവ് നാസർ ഫൈസി കൂടത്തായി…കേരളത്തിൽ സിപിഐഎമ്മും ഡിവൈഎഫ്ഐയും മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് വിവാദ പരാമർശം … ഡിവൈഎഫ്ഐയും മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്ര വിവാഹം...

കെ.​എ​സ്.​ആ​ർ.​ടി.​സി. സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി യാത്രാ ക്ലേശം രൂക്ഷമാകുന്നു

പീ​രു​മേ​ട്: കെഎസ്ആർടിസി ബസുകൾ ക​ട്ട​പ്പു​റ​ത്താ​യ​തോ​ടെ ഹൈ​റേ​ഞ്ചി​ലെ 21 കെ.​എ​സ്.​ആ​ർ.​ടി.​സി. സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി. കു​മ​ളി- 11, ക​ട്ട​പ്പ​ന- 4, നെ​ടു​ങ്ക​ണ്ടം- 6 എ​ന്നി​ങ്ങ​നെ​യാ​ണ്​ സ​ർ​വീ​സു​ക​ൾ മു​ട​ങ്ങി​യ​ത്. മു​ട​ങ്ങി​യ​വ​യെ​ല്ലാം ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സു​ക​ളും ടേ​ക്ക് ഓ​വ​ർ സ​ർ​വീ​സു​ക​ളു​മാ​ണ്. ബ​സു​ക​ളു​ടെ...

8.9 കിലോ കഞ്ചാവുമായി യാത്രക്കാരൻ പിടിയിൽ

ദു​ബൈ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ 8.9 കി​ലോ ക​ഞ്ചാ​വു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്നും യാ​ത്ര​ക്കാ​ര​നെ​യും ദു​ബൈ പൊ​ലീ​സി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ആ​ന്റി നാ​ർ​കോട്ടി​ക്‌​സി​ന് കൈ​മാ​റി.ക​ഞ്ചാ​വ് പൊ​ടി​ച്ച് ബാ​ഗി​ൽ മൈ​ലാ​ഞ്ചി​യെ​ന്ന വ്യാ​ജേ​ന ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ...

രാജ്യാന്തര ചലച്ചിത്രമേളയിൽ ഉദ്‌ഘാടന ചിത്രം ‘ഗുഡ്ബൈ ജൂലിയ’

തിരുവന്തപുരം: ഡിസംബർ 8 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയിൽ മുഹമ്മദ് കൊർദോഫാനി എന്ന നവാഗത സുഡാനിയൻ ചലച്ചിത്രകാരന്റെ 'ഗുഡ്ബൈ ജൂലിയ' ഉദ്‌ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഡിസംബർ എട്ടിന് മേളയുടെ...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img