Staff Editor

3020 POSTS

Exclusive articles:

മദ്റസകളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം

ലഖ്‌നൗ: ഉത്തർപ്രദേശിൽ മദ്റസകളുടെ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം… ഉത്തർപ്രദേശ് സർക്കാർ മൂന്നംഗ പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയോഗിച്ചത്…. എ.ടി.എസ് അഡീഷണൽ ഡി.ജി.പി മോഹിത് അഗർവാളാണ് എസ്‌.ഐ.ടി തലവൻ.സംസ്ഥാനത്ത്...

മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി​വൈ​ദ്യ​ര്‍ പു​ര​സ്കാ​രം വി​ള​യി​ൽ ഫ​സീ​ല​ക്ക്

മ​ല​പ്പു​റം: മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി​വൈ​ദ്യ​ര്‍ മാ​പ്പി​ള​ക​ലാ അ​ക്കാ​ദ​മി പു​ര​സ്കാ​രം വി​ള​യി​ൽ ഫ​സീ​ല​ക്ക് ന​ല്‍കും..മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​ ആയാണ് നൽകുക.. മാ​പ്പി​ള​ക​ലാ രം​ഗ​ത്ത് ന​ല്‍കി​യ സ​മ​ഗ്ര​സം​ഭാ​വ​ന​ക​ള്‍ മുൻനിർത്തിയാണ് പുരസ്കാരം. മ​റ്റ് അ​വാ​ർ​ഡു​ക​ൾ: ഇ.​കെ.​എം. പ​ന്നൂ​ര്‍ (മാ​പ്പി​ള​പ്പാ​ട്ട് ര​ച​ന),...

ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു

പേരാമ്പ്ര: മേപ്പയ്യൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് വെട്ടേറ്റു. ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. നെല്ലിക്കാത്താഴ സുനിൽ കുമാറിനാണ് വെട്ടേറ്റത്. ഗുരുതര പരിക്കേറ്റ സുനിൽ കുമാർ കോഴിക്കോട്‌ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.എടത്തിൽമുക്ക് ടൗണിൽ വെച്ച്...

താമരശ്ശേരി ചുരത്തില്‍ കടുവ

വൈത്തിരി: താമരശ്ശേരി ചുരത്തില്‍ കടുവയെ കണ്ടു. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ചുരം ഒന്‍പതാം വളവിന് താഴെ ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് കടുവയെ കണ്ടത്. ഹൈവേ പൊലീസ്...

സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു

പാലക്കാട്: സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വാഹനാപകടത്തിൽ മരിച്ചു. പാലക്കാട് സെല്ലിലെ ഉദ്യോ​ഗസ്ഥനായ കോട്ടപ്പുറം കുളങ്ങര വീട്ടിൽ പ്രകാശൻ ആണ് മരിച്ചത്. ശബരിമല ഡ്യൂട്ടിക്ക് പോകാൻ പാലക്കാട് കൊപ്പത്തെ ഭാര്യയുടെ വീട്ടിൽനിന്നും സ്പെഷൽ...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img