Staff Editor

3020 POSTS

Exclusive articles:

“കോൺ​ഗ്രസിന്റെ ശവപ്പെട്ടിയിലെ അവസാന ആണി അടിച്ചത് രാഹുൽ ​ഗാന്ധി”: പ്രണബ് മുഖർജി

ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജി തൻ്റെ പിതാവിനെക്കുറിച്ചെഴുതിയ പുസ്തകം ഇപ്പോൾ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരിക്കുകയാണ്. ഈ പുസ്തകത്തിൽ തൻ്റെ പിതാവിനെ സംബന്ധിച്ച് ശർമ്മിഷ്ഠ നിരവധി വെളിപ്പെടുത്തലുകളാണ് നടത്തിയിരിക്കുന്നത്. 2013ൽ...

സമസ്തയുടെ 100ാം വാർഷികം ഉദ്ഘാടനം ബംഗളൂരുവിൽ

കോഴിക്കോട്: സമസ്തയുടെ 100ാം വാർഷികം ഉദ്ഘാടന സമ്മേളനം 2024 ജനുവരി 28ന് ബംഗളൂരുവിൽ വച്ച് നടക്കും .ആദർശ വിശുദ്ധിയോടെ ശതാബ്ദി പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ കൂടുതൽ...

ദലിതനായതിനാൽ ബി.ജെ.പി എം.എൽ.എക്ക് ഹെഡ്‌ഗേവാർ മ്യൂസിയത്തിൽ വിലക്ക്

ബംഗളൂരു: താൻ ദലിതനായതിനാൽ നാഗ്പൂരിലെ ആർ.എസ്.എസ് ആസ്ഥാനത്തെ ഹെഡ്‌ഗേവാർ മ്യൂസിയത്തിൽ പ്രവേശനം നിഷേധിച്ചെന്ന് ബി.ജെ.പി എം.എൽ.എ ഗൂളിഹട്ടി ശേഖർ. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മൂന്നു മാസം മുമ്പാണ് സംഭവം. മ്യൂസിയത്തിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി...

ഡോ.റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി

തിരുവനന്തപുരം: മെഡിക്കൽ കോളജിൽ യുവഡോക്ടർ ഷഹന ആത്മഹത്യചെയ്ത സംഭവത്തിൽ ഡോ.റുവൈസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും.റുവൈസിനെതിരെ ആത്മഹത്യ പ്രേരണക്കുറ്റവും സ്ത്രീധന നിരോധന നിയമവും ചുമത്തി കേസെടുത്തിരുന്നു. ഭീമമായ സ്ത്രീധനം നൽകാത്തതിനാൽ വിവാഹത്തിൽ...

സ്ത്രീധനം ചോദിക്കുന്നവരോട് താൻ പോടോ എന്ന് പറയണമെന്ന് മുഖ്യമന്ത്രി

കൊച്ചി: തിരുവനന്തപുരത്തെ മെഡിക്കൽ കോളജിൽ യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താൻ പോടോ എന്ന് പറയാൻ പെൺകുട്ടികൾക്ക്...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img