തിരുവനന്തപുരം: കാട്ടാക്കട മാറനല്ലൂർ കൂവളശേരി അപ്പു നിവാസിൽ ജയ (58) എന്ന വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഒൻപതരയോടെയാണ് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.സമീപവാസി ജയയെ തിരക്കി വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയിലെ കട്ടിലിൽ...
തിരുവനന്തപുരം:മോട്ടോര്‍ വാഹന ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിൽ സർക്കാർ അയവ്‌കാട്ടി . ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ നടത്തിവന്ന സമരത്തിനെതിരായ കടുത്ത നിലപാടില്‍ നിന്നാണ് സർക്കാർ അയഞ്ഞത് .13 ദിവസത്തെ സമരത്തിന് ശേഷം സമരക്കാരെ ഗതാഗതമന്ത്രി...
തൃശ്ശൂർ: ആവേശം സിനിമയുടെ റീലുമായി തൃശ്ശൂരിൽ പാർട്ടി നടത്തി കൊലക്കേസ് പ്രതി. ഇരട്ടക്കൊലക്കേസിൽ ജയിൽ മോചിതനായ തൃശൂർ കുറ്റൂർ സ്വദേശിയായ അനൂപ് ആണ് പാര്‍ട്ടി നടത്തിയത്. പാര്‍ട്ടിയുടെ റീല്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങളിലൂടെ...
കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കപ്പെട്ടപ്പോൾ ജീവിതത്തിൽ അമൃതയ്ക്ക് ലഭിച്ചത് നികത്താനാകാത്ത നഷ്ടം. ഒമാനിൽ ഐസിയുവിൽ കഴിയുന്ന ഭർത്താവിനെ കാണാൻ പുറപ്പെട്ട തിരുവനന്തപുരം സ്വദേശി അമൃതയുടെ ശ്രമം വിഫലമായി. ഭർത്താവ്...
ഡൽഹി: ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തില്‍ ഭേദപ്പെട്ട പോളിങ്. 67.71 ശതമാനമാണ് ഇത്തവണ രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിലും ആന്ധ്രപ്രദേശിലും പോളിങ് 78 ശതമാനം നടന്നു. ജമ്മു കശ്മീരിൽ 40 ശതമാനത്തിനടുത്തും പോളിങ് രേഖപ്പെടുത്തി....