Staff Editor

3020 POSTS

Exclusive articles:

ഒടുവിൽ തീരുമാനമായി; ഛത്തീസ്ഗഢിന്റെ മുഖ്യമന്ത്രിയാകാൻ ഒരുങ്ങി വിഷ്‌ണു ദേവ് സായി

ന്യൂഡൽഹി: ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി ഗോത്രവിഭാഗത്തിന്റെ പ്രതിനിധിയായ വിഷ്‌ണു ദേവ് സായി ചുമതലയേൽക്കും. റായ്പൂരിൽ വച്ച് ഇന്ന് നടന്ന നിയമസഭാകക്ഷി യോഗത്തിലേതാണ് തീരുമാനം. ബിജെപി കേന്ദ്ര നിരീക്ഷകരായ സർബാനന്ദ സോനോവാളും അർജുൻ മുണ്ടയും ഇന്ന്...

വയനാട്ടിൽ യുവാവിനെ കൊന്നുഭക്ഷിച്ച കടുവയെ മയക്കുവെടി വയ്ക്കാൻ ഉത്തരവ്; ആവശ്യമെങ്കിൽ കൊല്ലാം

വയനാട്: പുല്ലരിയാൻ പോയ യുവാവിനെ കൊന്നു തിന്ന സംഭവത്തിൽ നരഭോജി കടുവയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്. ആവശ്യമെങ്കിൽ കൊല്ലാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വാകേരി മൂടക്കൊല്ലി...

സൗഹൃദം വഴിവച്ചത് പ്രണയത്തിലേക്ക്; ഒടുവിൽ കുടുംബകോടതിയിൽ വച്ച് വിവാഹിതരായി

ഇൻഡോർ: കാമുകിയുടെ കഴുത്തിൽ കുടുംബകോടതിയിൽ വച്ച് താലി ചാർത്തി ട്രാൻസ്‌ജെൻഡർ മാൻ. മദ്ധ്യപ്രദേശിലെ ഇൻഡോർ സ്വദേശിയായ അസ്തിവ സോണിയാണ് കാമുകിയായ ആസ്തയെ വിവാഹം കഴിച്ചത്. സ്‌പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം കഴിഞ്ഞ വ്യാഴാഴ്ചയാണ്...

ദുബായിൽ ഇനി പ്രവാസികൾക്ക് മുഴുവൻ പണവും കൊടുത്ത് യാത്ര ചെയ്യേണ്ട; പകുതി ചെലവിൽ മെട്രോയിലടക്കം യാത്രചെയ്യാൻ വേണ്ടത്

ദിവസവും കോളേജിലേക്കോ ഓഫീസിലേക്കോ സ്വന്തം ചെലവിൽ യാത്ര ചെയ്യുന്ന ആളാണോ നിങ്ങൾ. അതോ ദുബായിൽ എത്തിയ ടൂറിസ്റ്റ് ആണോ? ദുബായിലെ എല്ലാ പൊതുഗതാഗത സേവനങ്ങൾക്കുമായി സർക്കാർ പുറത്തിറക്കിയ ഇലക്ട്രോണിക് ടിക്കറ്റിംഗ് കാർഡായ നോൾ...

ശബരിമലയിലെ വൻഭക്തജനതിരക്ക്; ദർശന സമയം കൂട്ടും, ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനതിരക്ക് നിയന്ത്രിക്കാനായി ദർശന സമയം നീട്ടും. ഒരു മണിക്കൂർ നീട്ടാനാണ് തീരുമാനം. ഇനി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിക്ക് നട തുറക്കും. ഇതിനായി തന്ത്രി അനുമതി നൽകി നിലവിൽ പുലർച്ചെ...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img