Staff Editor

3020 POSTS

Exclusive articles:

ഭക്തര്‍ക്ക് എല്ലാസൗകര്യങ്ങളും ഒരുക്കി; ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍

ശബരിമല: ശബരിമല തിരക്കിന്റെ പശ്ചാത്തലത്തില്‍ ഭക്തര്‍ സ്വയം നിയന്ത്രിക്കണമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍. സ്‌പോട്ട് ബുക്കിങ് കുറയ്ക്കാനും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം ക്യൂ ഒരുക്കാനും തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. ശബരിമല അവലോകനയോഗത്തിന്...

നാഗചൈതന്യയുടെ നായികയായി സായ് പല്ലവി എത്തുന്നു

നാഗചൈതന്യ നായക കഥാപാത്രമായി എത്തുന്ന ചിത്രമാണ് തണ്ടേല്‍. സായ് പല്ലവിയാണ് നായികാ വേഷം കൈകാര്യം ചെയ്യുന്നത്. അടുത്തിടെ പൂജ നടന്ന തണ്ടേലിന്റെ പുതിയ ഒരു അപ്‍ഡേറ്റാണ് ഇപ്പോൾ താരത്തിന്റെ ആരാധകരെ ഏറെ ആവേശത്തിലാക്കുന്നത്. തണ്ടേല്‍...

‘ഗവർണർ കലാപത്തിന് ശ്രമിക്കുന്നു’; മന്ത്രി വി ശിവൻകുട്ടി

ഗവര്‍ണർക്കെതിരെ രൂക്ഷ വിമർശവുമായി രം​ഗത്തെത്തിയിരിക്കുകയാണ് മന്ത്രി വി.ശിവൻകുട്ടി. പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്കിടയിലേക്ക് ചാടിയിറങ്ങിയ ഗവര്‍ണറുടെ നടപടി തീർത്തും മോശപ്പെട്ട പ്രവൃത്തിയാണെന്നും, ഗവർണർ കലാപത്തിന് ശ്രമിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ബ്ലഡി ഫൂൾ, റാസ്കൽസ് എന്നൊക്കെ വിളിക്കുന്നത്...

നവകേരള സദസ്സിന്‍റെ മറവിൽ വയല്‍ നികത്തൽ

വെ​ള്ള​റ​ട: ന​വ​കേ​ര​ള സ​ദ​സ്സി​ന്റെ മ​റ​വി​ല്‍ അ​ന​ധി​കൃ​ത​മാ​യി വ​യ​ല്‍ മ​ണ്ണി​ട്ട് നി​ക​ത്തു​ന്നു എന്ന് ആ​രോ​പ​ണം. കാ​ര​ക്കോ​ണം സി.​എ​സ്‌.​ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ങ്ക​ണ​ത്തി​ലാ​ണ് 22ന് ​പാ​റ​ശ്ശാ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ന​വ​കേ​ര​ള സ​ദ​സ്സ് ന​ട​ക്കു​ന്ന​ത്. അ​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ളു​ടെ...

യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍ പെട്ടിപ്പാലം സ്വദേശിയായ ഷഫ്‌ന എന്ന ഇരുപത്തിയാറുകാരിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലാക്കരയിലെ ഭര്‍തൃവീട്ടിലെ കിണറ്റിലായിരുന്നു മൃതദേഹം. കാരപ്പൊയില്‍ റിയാസിന്റെ ഭാര്യയാണ് ഷഫ്‌ന. നാല് വയസ്സുളള മകളുണ്ട്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img