ഡൽഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുണച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഗവർണറെ പിന്തുണച്ചുകൊണ്ട് എക്സ് പ്ലാറ്റ്ഫോമിൽ ആയിരുന്നു ശശി തരൂരിന്റെ പ്രതികരണം. ഗവർണർക്കെതിരെ തിരുവനന്തപുരത്തുണ്ടായ എസ്എഫ്ഐ പ്രതിഷേധത്തിൽ രൂക്ഷവമർശനമാണ്...
തിരുവനന്തപുരം: സർവകലാശാലകൾ കാവിവത്കരിക്കാനുള്ള ഗവർണറുടെ ശ്രമങ്ങൾക്കെതിരെ എസ്.എഫ്.ഐ പ്രതിഷേധം തുടരുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. പ്രതിഷേധം വിലക്കാൻ ഇത് ഫാഷിസ്റ്റ് രാജ്യമല്ല, ജനാധിപത്യരാജ്യമാണ്. എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്നും എം.വി. ഗോവിന്ദൻ...
തൃശൂർ: മാതാവിന്റെ മരണ സർട്ടിഫിക്കറ്റിനായി അഞ്ചു വർഷമായി ഓഫിസുകൾ കയറിയിറങ്ങുകയാണ് തൃശൂർ അന്നമനട സ്വദേശിനി തങ്കമ്മ. സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ നിർദ്ദേശിച്ചിട്ടും പരിഹാരം ഉണ്ടായിലെന്ന് പരാതിയിൽ പറയുന്നു.
അമ്പത്തിമൂന്നു വർഷം മുമ്പ് മരണപ്പെട്ട...
പത്തനംതിട്ട: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ശബരിമല ദുരന്തക്കളമാക്കാൻ പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നത്. പിണറായി വിജയൻ സർക്കാരിന് ശബരിമല വിരുദ്ധ...