തിരുവനന്തപുരം: ഗവർണർക്കെതിരായ ആക്രമണം പൊലീസിൻ്റെ ആസൂത്രണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഗവർണറെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന ഇൻ്റലിജൻസ് റിപ്പോർട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണ് എസ്.എഫ്.ഐ ക്രിമിനലുകൾക്ക് ചോർത്തിക്കൊടുത്തത്.
ഗവർണർ വരുന്ന വിവരങ്ങളും റൂട്ടും...
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച താരം വിരാട് കോലിയായിരിക്കുമെന്ന് ജാക്ക് കാലിസ്. കോലിയുടെ മിന്നും ഫോം പരമ്പരയില്‍ ടീം ഇന്ത്യക്ക് മുതൽകൂട്ടാവുമെന്നും കാലിസ് പ്രവചിക്കുന്നു.
ദക്ഷിണാഫ്രിക്കൻ മണ്ണിൽ ടെസ്റ്റ് പരമ്പര ജയിക്കാൻ ഇതുവരെ ടീം...
ജയ്പൂർ: ജസ്ഥാൻ മുഖ്യമന്ത്രിയായി ഭജൻലാൽ ശർമയെ തിരഞ്ഞെടുത്ത് ബിജെപി. ഏറെ ദിവസത്തെ അനിശ്ചിതത്വത്തിനു ശേഷം മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ തഴഞ്ഞുകൊണ്ടാണ് ഭജൻലാലിനെ തിരഞ്ഞെടുത്തത്. സാംഗനേറിൽനിന്നുള്ള എംഎൽഎയാണ്. ബ്രാഹ്മണ വിഭാഗത്തിനു പരിഗണന...
ഡല്‍ഹി: വധശിക്ഷ കാത്ത് കഴിയുന്ന നിമിഷ പ്രിയയുടെ അമ്മയ്ക്ക് യമനില്‍ പോയി മകളെ സന്ദര്‍ശിക്കാന്‍ അനുമതി. ഡല്‍ഹി ഹൈക്കോടതിയാണ് യമനില്‍ പോകാന്‍ അനുമതി നല്‍കിയത്. മകളെ യമനില്‍ പോയി സന്ദര്‍ശിക്കാനുള്ള അനുവാദം തേടി...
കൊച്ചി: സംസ്ഥാനത്ത് റേഷന്‍ വിതരണത്തില്‍ വീണ്ടും പ്രതിസന്ധി. കുടിശിക മുടങ്ങിയതോടെ റേഷന്‍ കടകളില്‍ സാധനങ്ങളെത്തിക്കുന്ന വാഹന കരാറുകാര്‍ അനിശ്ചിതകാല സമരം തുടങ്ങി. 100 കോടി രൂപ സപ്ലൈകോ നല്‍കാനുണ്ടെന്നാണ് കരാറുകാരുടെ പരാതി.
റേഷന്‍ കടകളിലേക്ക് ഭക്ഷ്യധാന്യമെത്തിക്കുന്ന...