Staff Editor

3020 POSTS

Exclusive articles:

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാർ; ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: സർക്കാരിനെതിരെ രം​ഗത്തെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാർ തന്നെയാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. വർഷങ്ങളോളം സേവനം ചെയ്തവർക്ക് പെൻഷൻ നൽകാൻ പണമില്ല....

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മുന്നിൽ

തിരുവനന്തപുരം: 33 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ റിസൾട്ട് വന്ന 22 വാർഡിൽ യു.ഡി.എഫ് 10 ഉം എൽ.ഡി.എഫ് എട്ടും എൻ.ഡി.എ മൂന്നും എസ്ഡിപിഐ ഒരിടത്തും വിജയിച്ചു. കോഴിക്കോട് വില്യാപ്പള്ളി ചേലക്കാട് വാർഡിൽ...

സംഘ്പരിവാറിന്റെ വ്യാജ പ്രചാരണം പൊളിച്ച് മുഹമ്മദ് സുബൈർ

ശബരിമല സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലെ സംഘ്പരിവാർ പ്രൊഫൈലുകൾ നടത്തുന്ന വ്യാജ പ്രചാരണം പൊളിച്ച് ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ. നിലയ്ക്കലിലെ തിരക്കിൽ കൂട്ടം തെറ്റിയ കുഞ്ഞ് കരഞ്ഞുകൊണ്ട് അച്ഛനെ തിരയുന്ന ദൃശ്യങ്ങൾ ഉപയോഗിച്ചാണ്...

തീര്‍ഥാടനം രാഷ്ട്രീയവല്‍ക്കരിക്കരുത്; പണം ഒരു തടസമല്ല; മുഖ്യമന്ത്രി

ശബരിമല തീര്‍ഥാടനത്തിനായുള്ള തയാറെടുപ്പുകള്‍ക്ക് പണം ഒരു തടസമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 220 കോടി രൂപ വികസനത്തിനായി ചിലവഴിച്ചുവെന്നും മുഖ്യമന്ത്രി. ആറ് ഇടത്താവളങ്ങൾ തീർഥാടകർക്കായി പൂർത്തിയായി വരുന്നുവെന്നും...

റെ​ഡ്​ വാ​രി​യേ​ഴ്​​സി​ന്‍റെ പ​രി​ശീ​ല​ന ക്യാ​മ്പി​ന്​ തു​ട​ക്കമായി

മ​സ്ക​റ്റ്: ജ​നു​വ​രി​യി​ൽ ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​​ മു​ന്നോ​ടി​യാ​യു​ള്ള അ​ന്താ​രാ​ഷ്​​ട്ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഒ​മാ​ൻ ടീമിന്‍റെ പ​രി​ശീ​ല​ന ക്യാ​മ്പി​ന്​ തു​ട​ക്ക​മാ​യി. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സി​ൽ കോ​ച്ച്​ ബ്രാ​ങ്കോ ഇ​വാ​ൻ​കോ​വി​ക്കി​ന്റെ ​മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img