Staff Editor

3020 POSTS

Exclusive articles:

മാലിന്യം വലിച്ചെറിയുന്നത് അറിയിച്ചാൽ പ്രതിഫലം

ആറ്റിങ്ങൽ: നഗരസഭാ പരിധിയിൽ ചട്ടങ്ങൾ ലംഘിച്ച് പൊതുഇടങ്ങളിലും ജനവാസ മേഖലയിലും മാലിന്യം വലിച്ചെറിയുന്നതിന്റെയും കത്തിക്കുന്നതിന്റെയും ചിത്രങ്ങളടക്കം നഗരസഭക്ക് കൈമാറിയാൽ 2500 രൂപ പാരിതോഷിക തുകയായി ലഭിക്കും. നിയമലംഘനം കണ്ടെത്തിയാൽ ആരോഗ്യവിഭാഗത്തിന്റെ 8089081316 എന്ന...

എം പിമാർ ഇന്നും പ്രതിഷേധത്തിൽ

പാർലമെന്റിലെ സുരക്ഷാ വീഴ്ചയിൽ പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ് എം പിമാർ. സസ്പെൻഷൻ നടപടി നേരിടുന്നവർ അടക്കമുള്ള പ്രതിപക്ഷ എംപിമാർ പ്രതിഷേധത്തിലാണ്. ഇവർ ​ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ ആണ് പ്രതിഷേധിക്കുന്നത്. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും മൗനം ചോദ്യം...

പാർലമെന്റ് അതിക്രമത്തിൽ തൃണമൂലിനെതിരേ ആരോപണം; ഫോട്ടോ പങ്കുവെച്ച് ബിജെപി

ഡൽഹി: പാർലമെന്റ് അതിക്രമത്തിന്റെ മുഖ്യസൂത്രധാരൻ എന്ന് കരുതപ്പെടുന്ന ലളിത് മോഹൻ ഝാ തൃണമൂൽ കോൺഗ്രസ് നേതാവിനൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ച് ബി.ജെ.പി. പാർലമെന്റിൽ സുരക്ഷാ വീഴ്ചയിൽ തൃണമൂലിനേയും ഇന്ത്യ മുന്നണിയേയുമാണ് ബി.ജെ.പി. കുറ്റപ്പെടുത്തുന്നത്. അതേസമയം,...

യുവാവിനെ വെട്ടിപ്പരിക്കേൽപിച്ചു

ഓ​ച്ചി​റ: ബൈ​ക്കി​ലെ​ത്തി​യ മൂ​വ​ർ​സം​ഘം യു​വാ​വി​നെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ച്ചു. സ്വ​കാ​ര്യ​ബ​സി​ലെ തൊ​ഴി​ലാ​ളി​യാ​യ മ​ഠ​ത്തി​ൽ​ക്കാ​രാ​ഴ്മ പു​ത്ത​ൻ​പ​റ​മ്പി​ൽ സ​ജീ​ഷി (26) നാ​ണ് വെ​ട്ടേ​റ്റ​ത്. നെ​ഞ്ചി​നും കൈ​ക്കും വെ​ട്ടേ​റ്റ ഇ​യാ​ളെ ഓ​ച്ചി​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി 9.30 ഓ​ടെ...

പോക്‌സോ കേസ് പ്രതിക്ക് 18 വര്‍ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും

പാ​റ​ശ്ശാ​ല: പോ​ക്‌​സോ കേ​സി​ലെ പ്ര​തി​ക്ക് 18 വ​ര്‍ഷം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും നെ​യ്യാ​റ്റി​ന്‍ക​ര അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജ് കെ. ​വി​ദ്യാ​ധ​ര​ന്‍ വി​ധി​ച്ചു. നെ​ല്ലി​മൂ​ട് തേ​രി​വി​ള പു​ത്തെ​ന്‍ വീ​ട്ടി​ല്‍ ബി​ജു​വി​നെ​യാ​ണ് ശി​ക്ഷ​ച്ച​ത്....

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img