Staff Editor

3020 POSTS

Exclusive articles:

‘മരിക്കാൻ അനുവദിക്കണം’; വനിതാ ജഡ്ജിയുടെ കുറിപ്പിൽ റിപ്പോർട്ട് തേടി സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ലഖ്നൗ: ജില്ലാ ജഡ്ജി ലൈംഗികമായി അതിക്രമം നടത്തിയെന്ന വനിത ജഡ്ജിയുടെ പരാതിയില്‍ ഇടപെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്. ഉത്തര്‍പ്രദേശ് ബന്ദ ജില്ലയിലെ വനിതാ ജഡ്ജിയാണ് ഇതുസംബന്ധിച്ച് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്...

വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ കൊല; പ്രതി അസം സ്വദേശി

ചാ​ല​ക്കു​ടി: വ​നം വ​കു​പ്പ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ അ​സം ഗു​വാ​ഹ​ത്തി സ്വ​ദേ​ശി ബാ​റു​ൾ ഇ​സ്‍ലാം (25) അ​റ​സ്റ്റി​ൽ. തിങ്കളാഴ്ച​യാ​ണ് ആ​ന​മ​ല ബി​വ​റേ​ജ​സ്​ കോ​ർ​പ​റേ​ഷ​ൻ ഔ​ട്ട്​​ലെ​റ്റി​ന് സ​മീ​പം മെ​യി​ൻ റോ​ഡി​ന് എ​തി​ർ​വ​ശ​ത്തെ ഒ​ഴി​ഞ്ഞ...

പ്രതിപക്ഷ പ്രതിഷേധം; പാർലമെന്‍റിന്‍റെ ഇരുസഭകളും പിരിഞ്ഞു

ഡൽഹി: പാർലമെന്‍റിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാജ്യസഭയും ലോക്സഭയും ഉച്ചക്ക് രണ്ടുമണിവരെ പിരിഞ്ഞു. സുരക്ഷാ വീഴ്ച സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്നുള്ള പ്രതിപക്ഷ എം.പിമാരുടെ ആവശ്യം സാഭാധ്യക്ഷന്മാർ തള്ളിയിരുന്നു. തുടർന്ന് പ്രതിപക്ഷം...

സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ യോജിച്ച് നീങ്ങിയാൽ പ്രതിപക്ഷം ഒപ്പമുണ്ടാകും; പി.കെ.കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: കേരളത്തിന് ലഭിക്കേണ്ട ഫണ്ടുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ യോജിച്ച നീക്കത്തിന് തയാറായാൽ പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ചാനൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷത്തിന്‍റെ കൂടി സഹായത്തോടെ...

മന്ത്രി കെ കൃഷ്ണൻകുട്ടി ആശുപത്രിയിൽ

ആലപ്പുഴ: ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവകേരള സദസ്സിന്റെ ആലപ്പുഴ ജില്ലയിലെ പര്യടനത്തിലായിരുന്നു മന്ത്രി. ഇതിനിടെയാണ് ഇന്ന് പുലർച്ചെ അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img