Staff Editor

3020 POSTS

Exclusive articles:

എസ് എഫ് ഐ ബാനർ കെട്ടിയതിൽ വിശദീകരണം വേണമെന്ന് ​ഗവർണർ

കോഴിക്കോട് : കാലിക്കറ്റ്‌ സർവകലാശാലയിൽ എസ് എഫ് ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്ന് വിശദീകരിക്കണം. ബാനറുകൾ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം...

നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയില്‍ പൊട്ടിത്തെറി; 9 പേർ മരിച്ചു

നാഗ്പൂർ: നാഗ്പൂരിൽ സോളാർ എക്‌സ്‌പ്ലോസീവ് കമ്പനിയിലുണ്ടായ പൊട്ടിത്തെറിയിൽ ഒമ്പതുപേർ മരിച്ചു. രാവിലെ ഡ്യൂട്ടിയിലായിരുന്ന തൊഴിലാളികളാണ് സ്‌ഫോടനത്തിൽ മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റു. മരിച്ചവരില്‍ മൂന്നുപേര്‍ സ്ത്രീകളാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.സ്ഫോടനം നടക്കുമ്പോൾ സോളാർ കമ്പനിയുടെ യൂണിറ്റിനുള്ളിൽ...

കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഡിസംബർ 21ന്

ഡൽഹി: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്യാനായി കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഈ മാസം 21ന് ചേരും. തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വലിയ പരാജയം സംഭവിച്ചിരുന്നു… രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോൺഗ്രസിന് ഭരണം നഷ്ടമായിരുന്നു....

നവകേരള സദസ്സിന്റെ വാഹനം തടഞ്ഞ് നോക്ക് വെല്ലുവിളിയുമായി എസ്‌കോർട്ട് സംഘത്തിലെ പൊലീസുകാരൻ

തിരുവനന്തപുരം: നവകേരള സദസ്സിന്റെ വാഹനം തടഞ്ഞ് നോക്ക് എന്ന വെല്ലുവിളിയുമായി മുഖ്യമന്ത്രിയുടെ എസ്‌കോർട്ട് സംഘത്തിലെ പൊലീസുകാരൻ. ഫേസ്ബുക്കിലൂടെ വെല്ലുവിളിയുമായി കൊല്ലം കടയ്ക്കലിൽ നവകേരളാ സദസ്സിന്റെ വാഹനം തടയാനാണ് വെല്ലുവിളി. വണ്ടി വരുമ്പോൾ ഒന്ന്...

മാലിന്യക്കൂമ്പാരത്തിന്​ നടുവിൽ അയ്മനം സ്റ്റേഡിയം

കോ​ട്ട​യം: കി​ഫ്ബി ഫ​ണ്ടി​ൽ​നി​ന്നും 5.16 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച അ​യ്മ​നം ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യത്തിന്റെ പരിസരത്ത് മാല്ന്യ കൂമ്പാരങ്ങൾ കുമിഞ്ഞ് കൂടുന്നു… .വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യം ഇ​വി​ടെ കൂ​ടി​ക്കി​ട​ക്കു​ന്ന്ത്. പ​ഞ്ചാ​യ​ത്തി​ലെ 20...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img