Staff Editor

3020 POSTS

Exclusive articles:

സ്വർണവില കൂടി

കോഴിക്കോട്: സംസ്ഥാനത്ത് സ്വർണവില പവന് 80 രൂപ വർധിച്ചു. ഇന്ന് 45,920 രൂപയാണ് പവൻ വില. ഗ്രാമിന് 5740 രൂപ. ഡിസംബർ നാലിന് പവന് 47,080 എന്ന റെക്കോർഡ് വിലയിൽ സ്വർണമെത്തിയിരുന്നു. പിന്നീട് ഡിസംബർ...

മുഖ്യമന്ത്രിക്കെതിരെ ​ഗവർണർ; ക്യാമ്പസിൽ ഇറങ്ങി വെല്ലുവിളി

കോഴിക്കോട്: പൊലീസ് നിഷ്ക്രിയമാകാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടൽ. പോലീസ് അവരുടെ ജോലി കൃത്യമായി നിർവഹിക്കുന്നു. എന്നാൽ പോലീസിനെ അവരുടെ കടമ നിർവഹിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്ന് ​ഗവർണർ. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ​ക്യാമ്പസിലെ ബാനർ...

ആറന്മുള വള്ളംകളിയിൽ കൂലിക്ക് തുഴച്ചിൽകാർ; പള്ളിയോടത്തിന് വിലക്ക്

പത്തനംതിട്ട: പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളിയിൽ കൂലിക്ക് തുഴച്ചിൽകാരെ ഉപയോഗിച്ച ഇടശേരിമല പള്ളിയോടത്തിന് വിലക്ക്. വള്ളംകളി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഇടശേരിമല പള്ളിയോടം കൂലിക്ക് തുഴച്ചിൽകാരെ ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അച്ചടക്ക...

ദളിതർ ചെരിപ്പിടുന്നത് വിലക്കി സവർണർ

ചെന്നൈ: തമിഴ്നാട് തിരുപ്പൂർ ജില്ലയിലെ ഉദുമൽപേട്ടിലെ ഗ്രാമത്തിൽ ദലിതർ ചെരിപ്പ് ധരിക്കുന്നതിന് സവർണരുടെ വിലക്ക്. മാടത്തുക്കുളം ടൗണിനോട് ചേർന്ന രജവൂർ, മൈവാടി ഗ്രാമങ്ങളിലാണ് ദലിതർക്ക് ചെരിപ്പിടാൻ കാലങ്ങളായി വിലക്കുള്ളത്. ഇവിടെ ഹോട്ടലുകളിൽ ദലിതർക്ക്...

മുഖ്യമന്ത്രിക്കെതിരെ ശരീരത്തിൽ വെള്ള പെയ്ന്റടിച്ച് പ്രതിഷേധം

കൊല്ലം: മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി കൊല്ലം തലവൂർ പഞ്ചായത്ത് ബിജെപി അം​ഗം രഞ്ജിത്ത് … ശരീരം മുഴുവൻ വെള്ള പെയ്ന്റടിച്ചായിരുന്നു പ്രതിഷേധം നടത്തിയത്…പൊലീസിനെ ഭയന്നാണ് വെള്ള പെയ്ന്റടിച്ചതെന്നാണ് രഞ്ജിത്ത് പറഞ്ഞത്… മുഖ്യമന്ത്രി പോകും...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img