Staff Editor

3020 POSTS

Exclusive articles:

ഹമാസി​ന്റെ തു​ര​ങ്ക​ത്തി​ലേ​ക്ക് പോ​കു​ന്ന​ത് അ​പ​ക​ടം ഹമാസ് വിട്ടയച്ച ബന്ധികൾ

തെ​ൽ അ​വീ​വ്: ഹ​മാ​സി​ന്റെ തു​ര​ങ്ക​ങ്ങ​ളി​ലേ​ക്ക് ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തെ അ​യ​ക്ക​രു​തെ​ന്ന് ഹമാസ് വിട്ടയച്ച ബന്ധികളുടെ നിർദേശം… വി​ട്ട​യ​ക്ക​പ്പെ​ട്ട 100ലേ​റെ ബ​ന്ദി​ക​ളു​മാ​യി ശ​നി​യാ​ഴ്ച ഇ​സ്രാ​യേ​ൽ അ​ധി​കൃ​ത​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.ടൈം​സ് ​ഓ​ഫ് ഇ​സ്രാ​യേ​ൽ ഉ​ൾ​പ്പെ​ടെ ഇ​സ്രാ​യേ​ലി മാ​ധ്യ​മ​ങ്ങ​ൾ...

അദ്വാനിക്കും ജോഷിക്കും രാമക്ഷേത്ര ചടങ്ങിൽ പ​ങ്കെടുക്കരുതെന്ന് വിലക്ക്

അയോധ്യ: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്ത് രാമക്ഷേത്രം നിർമിക്കാൻ മുൻകൈയെടുത്ത മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനിക്കും മുരളി മനോഹർ ജോഷിക്കും അടുത്ത മാസം നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിന് വിലക്ക്.ജനുവരി...

നവകേരള സദസ്സിനു പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ലാ കലക്ടർമാര്‍ക്ക് നിര്‍ദേശം: ഹർജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നവകേരള സദസ്സിനു പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ലാ കലക്ടർമാരെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പരസ്യങ്ങളിലൂടെ വിഭവസമാഹരണം നടത്താനുള്ള സർക്കാർ ഉത്തരവ് ഇന്നലെ ഹൈക്കോടതി താൽക്കാലികമായി...

ബാബു ജോർജും സജി ചാക്കോയും ഇനി സിപിഐഎമ്മിന്റെ തുറുപ്പ് ചീട്ട്

പത്തനംതിട്ട: കോൺഗ്രസ് വിട്ട നേതാക്കളെ തുറുപ്പുചീട്ടാക്കാൻ സിപിഐഎം… മുൻ ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിനെയും മുതിർന്ന നേതാവ് സജി ചാക്കോയെയും ലോക്സഭാ തെരഞ്ഞെടുപ്പ് വേളയിൽ പരി​ഗണിക്കുന്നത്… പത്തനംതിട്ടയിലെ അസംതൃപ്തരായ കൂടുതൽ കോൺഗ്രസ് നേതാക്കളെ...

കേരളത്തിൽ കൊവിഡ് നിരക്കിൽ വർധന

ഡൽഹി: കേരളത്തിൽ കൊവിഡ് നിരക്ക് വർദ്ധിക്കുന്നു… ഇന്നലെ 115 കോവിഡ് കേസുകൾ കൂടി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു… ഇതോടെ കേരളത്തിൽ ആക്ടീവ് കേസുകൾ 1749 ആയി ഉയര്‍ന്നു. രാജ്യത്താകെ ആക്ടീവ് കേസുകൾ...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img