ചെന്നൈ: തമിഴ്നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.പൊന്മുടിക്കും ഭാര്യക്കും വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ച കേസില്‍ മൂന്ന് വർഷം തടവും 50 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. മന്ത്രിയും ഭാര്യയും അഴിമതി നിരോധന...
മുൻ അർജന്റീന ഫോർവേഡ് താരം എസിക്വെയ്ൽ ലാവേസിയെ വയറിനേറ്റ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുറഗ്വോയിലെ കാറ്റെഗ്രിൽ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഡിസംബർ 20നാണ് സംഭവമുണ്ടായത്. 2020ൽ അദ്ദേഹം ഫുട്ബാളിൽ നിന്നും വിരമിച്ചിരുന്നു.
ലാവേസിയുടെ...
തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്തയച്ചു. ഗവര്‍ണര്‍ ചുമതല നിറവേറ്റുന്നില്ലെന്നും പ്രോട്ടോക്കോൾ ലംഘനം നിരന്തരം നടത്തുന്നുവെന്നുമാണ് വിമര്‍ശനം. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കുമാണ് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിരിക്കുന്നത്.
കൊച്ചി: സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസ് സന്ദർശിച്ചു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്രിസ്മസ്...
ഇടുക്കി: ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുൻ കുട്ടിയുടെ സഹോദരനെ മൊഴിമാറ്റിപ്പറയാൻ നിർബന്ധിച്ചതായി വെളിപ്പെടുത്തൽ. ഒരു മാദ്ധ്യമത്തോടായിരുന്നു സഹോദരന്റെ വെളിപ്പെടുത്തൽ.പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് വിളിച്ചപ്പോൾ അർജുൻ ഭയപ്പെട്ടിരുന്നു. പൊലീസ് എത്ര...