Staff Editor

3020 POSTS

Exclusive articles:

ഭിന്നശേഷിക്കാരിയായ മകളെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ അമ്മ കീഴടങ്ങി

കൊല്ലം: ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തി. ചിറയിൻകീഴ് ചിലമ്പിൽ പടുവത്ത് വീട്ടിൽ അനുഷ്ക (8) ആണ് കൊല്ലപ്പെട്ടത്. മിനിഞ്ഞാന്ന് മുതൽ യുവതിയെയും മകളെയും കാണ്മാനില്ലായിരുന്നു. ഇന്ന് രാവിലെ അനുഷ്കയുടെ അമ്മ...

ലോകത്തിലെ ഏറ്റവും ചെലവേറിയ ലോഹത്തിന് 

സ്വർണ്ണം, വെള്ളി, യുറേനിയം, പ്ലാറ്റിനം എന്നിവയാണ് ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ലോഹങ്ങൾ. എന്നാൽ ഏറ്റവും ഡിമാൻഡ് ഉള്ള ലോഹങ്ങളിൽ ഒന്നാണ് പലേഡിയം. വാഹനങ്ങളിൽ നിന്നുള്ള ദോഷകരമായ പുകയുടെ പുറന്തള്ളൽ കുറയ്ക്കാൻ സഹായിക്കുന്നതിനാൽ കാർ...

ഈ ആപ്പിൾ വാച്ച് സീരീസുകൾ ഉടൻ പിൻവലിക്കും

വിപണിയില്‍ നിന്ന് ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്ര 2 എന്നിവ ഉടന്‍ പിന്‍വലിക്കാന്‍ നീക്കം. മെഡിക്കല്‍ ഉപകരണ നിര്‍മാതാക്കളായ മാസിമോയുമായുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തിലാണ് എസ്പിഒ2 സെന്‍സറിന്റെ പേറ്റന്റുമായി ബന്ധപ്പെട്ട്...

മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെ നിയമിക്കുന്ന സമിതിയിൽ നിർണായക മാറ്റം

ഡൽഹി: മൂന്നിൽ രണ്ട് പ്രതിപക്ഷ എം.പിമാരും സസ്പെൻഷനിലായിരിക്കെ പാർലമെന്‍റിൽ നിർണായക ബില്ലുകൾ പാസ്സാക്കി കേന്ദ്ര സർക്കാർ. കേന്ദ്ര മുഖ്യ തെരഞ്ഞെടുപ്പ് കമീഷനെയും കമീഷണർമാരെയും തെരഞ്ഞെടുക്കാനുള്ള മാർഗനിർദേശങ്ങളടങ്ങിയ നിർണായക ബിൽ ലോക്സഭ പാസ്സാക്കിയപ്പോൾ ടെലെകോം...

പു​തു​വ​ർ​ഷ​ത്തി​ൽ യു.​എ.​ഇ​ ജീ​വ​ന​ക്കാ​രെ കാ​ത്തി​രി​ക്കു​ന്ന​ത്​ സ​ന്തോ​ഷ​വാ​ർ​ത്ത

ദു​ബൈ: പു​തു​വ​ർ​ഷ​ത്തി​ൽ യു.​എ.​ഇ​യി​ലെ പ​കു​തി​യി​ല​ധി​കം ക​മ്പ​നി​ക​ളും അ​ടു​ത്ത​വ​ർ​ഷം ജീ​വ​ന​ക്കാ​ർ​ക്ക്​ ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. ‘സാ​ല​റി ഗൈ​ഡ്​ യു.​എ.​ഇ 2024’ എ​ന്ന​പേ​രി​ൽ ബു​ധ​നാ​ഴ്ച കൂ​പ്പ​ർ ഫി​ച്ച്​ എ​ന്ന സ്ഥാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ച സ​ർ​വേ റി​​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം...

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img