തൃശൂർ: രാജ്ഭവനെ ബി.ജെ.പിയുടെ കേരളത്തിലെ ക്യാമ്പ് ഓഫീസാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള ബിനോയ് വിശ്വം എം.പി പറഞ്ഞു. സി.പി.ഐ നേതാവും മന്ത്രിയുമായിരുന്ന വി.വി. രാഘവന്റെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച പൊതുസമ്മേളനം...
പന്തളം : പന്തളം എൻ.എസ്.എസ് കോളജിൽ എസ്.എഫ്.ഐ, എ.ബി.വി.പി പ്രവർത്തകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽചെയർമാൻ ഉൾപ്പെടെ ഏഴുപേർക്ക് പരിക്കേറ്റു. പന്തളം എൻ.എസ്.എസ് കോളജിലെ ക്രിസ്മസ് ആഘോഷവുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം. വ്യാഴാഴ്ച ഉച്ചക്ക് സംഘടിച്ചെത്തിയ...
മുംബൈ: ഡേറ്റിംഗ് സൈറ്റില്‍ പരിചയപ്പെട്ട സ്ത്രീ ഭീഷണിപ്പെടുത്തി പണം തട്ടിയതായിയുള്ള പരാതിയുമായി 45 കാരന്‍. ഇവര്‍ക്കിടയില്‍ നടന്ന വീഡിയോ കോളിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്നാണ് പരാതിയില്‍ പറയുന്നത്. അന്വേഷണം ആരംഭിച്ചതായി മുംബൈ...
ഉത്തര്‍പ്രദേശ്: വൃക്ക ദാനം ചെയ്തതിന് ഭാര്യയെ ഭര്‍ത്താവ് മുത്തലാഖ് ചൊല്ലി. ഉത്തര്‍പ്രദേശിലെ ബൈരിയാഹി ഗ്രാമത്തിലാണ് സംഭവം നടന്നത്. രോഗിയായ സഹോദരന്റെ ജീവന്‍ രക്ഷിക്കാനാണ് യുവതി ഒരു വൃക്ക നല്‍കിയത്. ഇക്കാര്യം സൗദി അറേബ്യയില്‍...
ഡൽഹി: വനിത താരങ്ങളുടെ നേർക്ക് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതി ബ്രിജ് ഭൂഷന്‍റെ അടുത്ത അനുയായി ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ അധ്യക്ഷ സ്ഥാനത്തെത്തിയതിന് പിന്നാലെ, ഗുസ്തി അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് സാക്ഷി മലിക്....