Staff Editor

3020 POSTS

Exclusive articles:

പിണറായി വിജയൻ സാഡിസ്റ്റാണെന്ന് കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സാഡിസ്റ്റാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. കേരളം പൊലീസ് ഗുണ്ടാരാജ് സംസ്ഥാനമായി മാറിയതിന്റെ ഉത്തരവാദി പിണറായി വിജയനാണെന്നും അദ്ദേഹം വിമർശിച്ചു… എസ്.പി ഫോര്‍ട്ട് ആശുപത്രിയില്‍...

വിദ്യാർത്ഥി സംഘത്തിന്റെ മർദന​​മേറ്റ് ചികിത്സയിൽ കഴിഞ്ഞ 17കാരൻ മരിച്ചു

ഡൽഹി: സ്കൂളിലെ സഹവിദ്യാർഥിയടക്കമുള്ള സംഘം മർദിച്ച 17കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഡിസംബർ 15ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് പ്ലസ് ടു വിദ്യാർഥിക്ക് ക്രൂരമായി മർദനമേറ്റത്. 17കാരനും വലിയൊരു സംഘവുമായെത്തിയ മറ്റൊരു...

യുവതിയെ കുടുംബവഴക്കിനിടെ പെ​ട്രോളൊഴിച്ച് തീക്കൊളുത്തി

ഭോപാൽ: കുടുംബവഴക്കിനിടെ യുവതിയെ ഭർത്ത് സഹോദരൻ പെ​ട്രോളൊഴിച്ച് തീക്കൊളുത്തിക്കൊന്നു… മധ്യ​പ്രദേശിലെ രത്‍ലാം ജില്ലയിലാണ് സംഭവം… നിർമല എന്നാണ് മരിച്ചയാളുടെ പേര്. നിർമലയുടെ ഭർത്താവ് പ്രകാശ് ആറുമാസം മുമ്പ് ആത്മഹ്യ ചെയ്തിരുന്നു. പ്രകാശ് ആത്മഹത്യ...

നായ നിർത്താതെ കുരച്ചതിന് ഉടമസ്ഥയായ സ്ത്രീയെ കൊലപ്പെടുത്തി യുവാവ്

ഇൻഡോർ: വളർത്തുനായ നിർത്താതെ കുരച്ചതിനെ തുടർന്നുണ്ടായ വാക് തർക്കത്തിൽ യുവാവ് 65കാരിയെ കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഇൻഡോറിൽ ഞായറാഴ്ചയാണ് സംഭവം. സ്ത്രീയു​ടെ വളർത്തുനായ ഇയാളെ നോക്കി നിർത്താതെ കുരക്കുകയായിരുന്നു.നായയുള്ളതിനാൽ ഇയാൾക്ക് റോഡ് മുറിച്ചു കടക്കാനും...

തിരുപ്പിറവി ദിനത്തിൽ ബത്‌ലഹേമിൽ ക്രിസ്മസ് ആഘോഷങ്ങളില്ല

ബത്‌ലഹേം: ഗസ്സയിൽ ഇസ്രായേൽ സേന തുടരുന്ന കൂട്ടക്കുരുതിയിൽ പ്രതിഷേധിച്ച് ബത്‌ലഹേമിലെ ക്രൈസ്തവ വിശ്വസികൾ ആഘോഷം ഉപേക്ഷിച്ചു.ക്രിസ്മസ് ദിനത്തിന്‍റെ തലേദിവസം വിപുലമായ രീതിയിലാണ് ബത്‌ലഹേമിൽ തിരുപ്പിറവി ആഘോഷങ്ങളും ചർച്ച് ഓഫ് നേറ്റിവിറ്റിയിൽ പ്രാർഥനകളും നടക്കാറുള്ളത്....

Breaking

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...

ഇടുക്കി സ്വദേശിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; പ്രാർഥനയോടെ കുടുംബവും നാട്ടുകാരും

കുഞ്ചിത്തണ്ണി(ഇടുക്കി): യൂറോപ്പിലെ ലാത്വിയയിൽ തടാകത്തിൽ കാണാതായ, ഇടുക്കി ആനച്ചാൽ അറയ്ക്കൽ ഷിന്റോയുടെ...
spot_imgspot_img